ഇതുണ്ടെങ്കിൽ ഇനി നിങ്ങളുടെ അടുക്കള സിങ്കിൽ ഒരു അഴുക്കും കെട്ടിക്കിടക്കില്ല

വീടുകളെക്കാൾ കൂടുതലായി പലപ്പോഴും അടുക്കളയിൽ വെള്ളം കെട്ടിക്കിടക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുള്ളത് ഫ്ലാറ്റുകളിലും മറ്റും ആണ്. സാധാരണ വീടുകളിൽ അടുക്കളയിലെ സിങ്കിനകത്ത് അഴുക്കും ഭക്ഷണത്തിന്റെ വേസ്റ്റും കെട്ടിക്കിടന്ന് പിന്നീട് ഇതിന്റെ താഴെ ഒരു പോകുന്ന പൈപ്പിലും മറ്റു ബ്ലോക്ക് ഉണ്ടാവുകയും വെള്ളം പോകാതെ കെട്ടിക്കിടക്കുന്ന അവസ്ഥയും ഉണ്ടാകും.

   

ഈ രീതിയിലുള്ള അഴുക്കും വെയിറ്റും നിങ്ങളുടെ അടുക്കളയിലെ സിങ്കും പൈപ്പും എല്ലാം ബുദ്ധിമുട്ടിലാക്കുന്നുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഇക്കാര്യം പരീക്ഷിച്ചു നോക്കൂ. പ്രധാനമായും അടുക്കളയിലെ പൈപ്പിനകത്ത് ഇത്തരത്തിൽ ജലം കെട്ടിക്കിടക്കാനും അഴുക്ക് കെട്ടിക്കിടക്കാനും ഇടയാക്കുന്നത് നിങ്ങളുടെ ചെറിയ ഒരു അശ്രദ്ധ മാത്രം തന്നെയാണ്. ദിവസവും പാത്രങ്ങൾ കഴുകുന്ന സമയത്തും ഭക്ഷണം വൃത്തിയാക്കുന്ന സമയത്തും.

അടുക്കളയിലെ സിംഗിൾ കെട്ടിക്കിടക്കുന്ന അഴുക്കുകൾ ഓരോന്നും എടുത്തുമാറ്റാനും അടുക്കളയിലെ സിംഗിനകത്ത് കൂടി പൈപ്പ് പോകുന്ന ഭാഗങ്ങളിൽ ഉള്ള അഴുക്കുത്തിയും അടർത്തിയും മാറ്റാനും ശ്രദ്ധിക്കുക. ഇനി ഏതെങ്കിലും സാഹചര്യത്തിൽ ബ്ലോക്ക് ഉണ്ടായി എങ്കിൽ ഉറപ്പായി അല്പം ബേക്കിംഗ് സോഡയും വിനാഗിരിയും ചേർത്ത് മിക്സ് ചെയ്ത് നിങ്ങൾക്ക് ഈ സിങ്കിനകത്തേക്ക് ദ്വാരത്തിലൂടെ ഒഴിച്ചു കൊടുക്കാം.

ഇങ്ങനെ ചെയ്യുന്നത് അഴുക്കിനെ വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ സഹായിക്കും. ഇത് ഇട്ടുകൊടുത്തതിനുശേഷം ഡ്രെയിനേജ് ക്ലീനർ പമ്പ് ഉപയോഗിച്ച് നിങ്ങൾക്ക് അടുക്കള സിംഗിനെ അകത്തുള്ള ബ്ലോക്ക് ഇല്ലാതാക്കാൻ ആകും. വെള്ളം കെട്ടിക്കിടക്കുന്ന സമയത്ത് തന്നെ ഈ പമ്പ് ഉപയോഗിച്ച് ദ്വാരത്തിന്റെ ഭാഗത്ത് നല്ല പോലെ പ്രഷർ ചെയ്തു കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.