വളരെ എളുപ്പത്തിൽ തന്നെ രുചികരമായ മീൻ വരട്ടിയത് എല്ലാവരും ചെയ്യുന്നുണ്ട്. കുറഞ്ഞ സമയത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. രുചികരമായ വ്യത്യസ്തമായ വരട്ടിയത് എല്ലാവരും ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിൽ ഇത്തരം വീടുകൾ ചെയ്തു നോക്കാവുന്നതാണ്.
ആ ഇതിനുവേണ്ടി മീൻ ഇലേക്ക് അൽപ്പം മുളകുപൊടിയും മഞ്ഞൾപൊടിയും നാരങ്ങാനീരും ചേർത്ത് നല്ലപോലെ മിക്സ് ചെയ്തതിനു ശേഷം ഫ്രൈ ചെയ്തെടുക്കുക. പ്രൈസ് ഇന് ശേഷം ഒരു ചട്ടി എടുത്ത് അതിലേക്ക് അൽപം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം അതിലേക്ക് ഒരു തക്കാളി കൂടി ചേർത്ത് സവാളയും ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക.
അതിലേക്ക് മീൻ കൂട്ടിച്ചേർത്ത് എല്ലാത്തരം പൊടികളും ചേർത്ത് നല്ലതുപോലെ മുറിച്ചെടുത്തു അതിനുശേഷം വെള്ളം ചേർത്ത് തിളപ്പിച്ചെടുക്കുക. കുറി വരുന്ന പരുവത്തിൽ നല്ലതുപോലെ എടുത്തു വിളമ്പാവുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഇത് രീതികളെല്ലാം ചെയ്യുക. വളരെ രുചികരമായ മീൻ കറി തയ്യാറാക്കാൻ സാധിക്കും.
രുചികരമായ മീൻ വരട്ടിയത് ഒരിക്കലെങ്കിലും എല്ലാവരും ട്രൈ ചെയ്തു നോക്കുക. തീർച്ചയായും എല്ലാവരും എപ്പോഴും ചെയ്തു. വളരെ രുചികരവും വ്യത്യസ്തമായ ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ എല്ലാവർക്കും ഈസിയായി വിരുന്നുകാർ വരുമ്പോൾ വീടുകളിൽ വിളമ്പുന്ന ഒന്നുതന്നെയാണ്. ചെയ്തു നോക്കുക. വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.