ഇഡ്ഡലിക്ക് ധാരാളമായി ആരോഗ്യപരമായ പ്രയോജനങ്ങളുണ്ട്. ഇഡ്ഡലി കഴിക്കുന്നതുമൂലം ലഭിക്കുന്ന ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ് ഇഡ്ഢലി. വളരെ സ്വാദിഷ്ടമായ ഭക്ഷണപദാർത്ഥങ്ങളിൽ ഒന്നാണ് ഇഡ്ഢലി. മിക്കവരുടെയും പ്രഭാത ഭക്ഷണങ്ങളിൽ പ്രധാന ഇനം ഇഡ്ഡലി തന്നെയാണ്. മലയാളികളുടെ ഇടയിൽ മാത്രമല്ല തമിഴ്നാട് കർണാടക തുടങ്ങിയ എന്നീ സ്ഥലങ്ങളിലും ദളിതനായ പ്രധാന ഭക്ഷണമായി കണക്കാക്കപ്പെടുന്നുണ്ട്.
സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇഡ്ഡലി വളരെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അടുത്തകാലത്തായി നമ്മുടെ മെനുവിൽ നിന്നും ഇതുവരെ അകന്നു പോകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്നത്തെ ചെറുപ്പക്കാർക്ക് അല്ലെങ്കിൽ കുട്ടികൾക്ക് ഇഡ്ഡലി വളരെ രുചികരം ഭക്ഷണമായി സ്വീകരിക്കുന്നില്ല പക്ഷേ ഇഡ്ഡലിക്ക് ധാരാളം ആരോഗ്യപരമായ ഗുണങ്ങൾ ലഭിക്കുന്നുണ്ട് കഴിക്കുക വഴി. ഇഡ്ഡലി പ്രധാനമായ ഉണ്ടാക്കുന്നത് 2ചേരുവകൾ ഉപയോഗിച്ചാണ് ഒന്ന് അരി രണ്ടാമത് ഉഴുന്ന്.
അരികത്ത് കാർബോഹൈഡ്രേറ്റ് മാത്രമേയുള്ളൂ. വീടിനകത്ത് ആണെങ്കിൽ കുറച്ച് കാർബോഹൈഡ്രേറ്റും ഉണ്ട് അതിനകത്ത് പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഒളിവിലുള്ള പ്രോട്ടീൻ വളരെ നല്ല പ്രോട്ടീൻ ആണ് എന്നാണ് പറയുന്നത് കാരണം അതൊരു വെജിറ്റബിൾ പ്രോട്ടീൻ ആണ്. ഇഡ്ഡലിയുടെ പോഷകഗുണങ്ങൾ നിശ്ചയിക്കുന്നത് പ്രധാനമായും അതിനകത്ത് ചെയ്ത ചേരുവകളാണ്.
നമ്മൾ സാധാരണ ഇഡ്ഡലിയുടെ കൂടെ ഉപയോഗിക്കുന്നത് ചട്നിയാണ്. ചട്നിക്ക് നമ്മൾ പ്രധാനമായി ഉപയോഗിക്കുന്നത് തേങ്ങയാണ്. രംഗത്ത് പ്രധാനമായും കോക്കനട്ട് ഓയിൽ ആണ് ഉള്ളത്. അതിൽ സാച്ചുറേറ്റഡ് ഫാറ്റ് കൂടുതലുണ്ട്. Saturated കൂടുതൽ ശരീരത്തിൽ ചെന്നാല് ഹൃദയാഘാതം സ്ട്രോക്ക് പോലെയുള്ള അസുഖങ്ങൾ കാരണമാകാം എന്ന് പറയുന്നുണ്ട്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.