സ്ത്രീകൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ക്യാൻസർ പോലുള്ള അസുഖങ്ങളെ പെട്ടെന്ന് ഇല്ലാതാക്കാം..

സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന രോഗമാണ് ക്യാൻസർ. നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന ചില രോഗലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ ക്യാൻസർ രോഗത്തെ തിരിച്ചറിയാൻ സാധിക്കുന്നതാണ്.. ഇത് ചികിത്സ എളുപ്പത്തിൽ ആക്കുന്നതിന് വളരെയധികം സഹായിക്കുന്നു. നമ്മുടെ ശരീരത്തിന് നിങ്ങൾക്ക് ഇപ്പോൾ ഈ രോഗമാണെന്ന് ഒരിക്കലും വിളിച്ചു പറയാൻ സാധിക്കുകയില്ല. പക്ഷേ പല തരത്തിലുള്ള ലക്ഷണങ്ങളിലൂടെ രോഗത്തെക്കുറിച്ചുള്ള സൂചനകൾ ശരീരം നമുക്ക് നൽകുന്നു. അത്തരത്തിൽ സംശയകരമായ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ അപ്പോൾ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

   

ഇന്ന് സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന രോഗമാണ് ക്യാൻസർ. എന്തെല്ലാം മാറ്റങ്ങളാണ് എങ്ങനെ ഉണ്ടാക്കുന്നത് എന്ന് നോക്കാം ആദ്യംതന്നെ സ്തനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക. സാധാരണ സ്തനത്തിൽ കണ്ടുവരുന്ന വീക്കം കാൻസർ അല്ല എന്തെങ്കിലും വിചിത്രമായി കാണുകയാണെങ്കിൽ അപ്പോൾ തന്നെ ഡോക്ടറെ സമീപിക്കുക. സ്തന ചുവന്ന രീതിയിലോ അല്ലെങ്കിൽ ചർമത്തിൽ ഏതെങ്കിലും ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ സമീപിച്ച് പരിശോധിക്കേണ്ടത് വളരെയധികം അത്യാവശ്യമായ ഒരു കാര്യമാണ്.

ബ്രസ്റ്റ് കാൻസർ ഉണ്ട് എന്ന് കണ്ടു പിടിക്കുന്ന ബയോക്സി അല്ലെങ്കിൽ മെമോ ഗ്രാം നടത്തി നോക്കുന്നത് വളരെ നല്ലതാണ്. ഇനി രണ്ടാമതായി ആർത്തവകാലത്ത് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന രക്തസ്രാവം. നിങ്ങളുടെ ആർത്തവ സമയത്ത് നിൽക്കാതെ രക്തസ്രാവം ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. ആർത്തവ ദിനം കടന്നുപോയിട്ടും രക്തസ്രാവം ഉണ്ടെങ്കിൽ തീർച്ചയായും പരിശോധന അത്യാവശ്യമാണ്.

ഗർഭാശയത്തിന് അകത്ത് ഉണ്ടാകുന്ന ക്യാൻസർ പ്രധാന ലക്ഷണമാണ് ഇത്. മൂന്നാമത്തെ ലക്ഷണം മലമൂത്ര സമയങ്ങളിൽ ഉണ്ടാകുന്ന രക്തമാണ്. മലമൂത്ര വിസർജ്ജന സമയത്ത് രക്തസ്രാവം ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ശ്രദ്ധിക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *