ഈ സിംപിൾ ടിപ്സ് ജീവിതത്തിൽ പ്രാവർത്തികമാക്കുക.

ഒത്തിരി ആളുകൾ കഷ്ടപ്പെടുന്ന ഒന്നാണ് മലബന്ധം എന്നത്.മലബന്ധം പെട്ടെന്ന് മാറാന് ഇങ്ങനെ ചെയ്തു നോക്കൂ വളരെ എളുപ്പത്തിൽ മാറി കിട്ടുന്നതായിരിക്കും. മലബന്ധം പൂർണമായി ഇല്ലാതാക്കാൻ 10 കിടിലൻ ടിപ്സ് ആണ് പറയുന്നത്. പലരും ഇത് പറയാൻ വിമുഖത കാണിക്കാറുണ്ട്. ഇത് വ്യക്തിപരമായ ഒരു കാര്യം ആയതിനാൽ മറ്റാർക്കും അറിയാൻ സാധിക്കുകയില്ല. നമ്മുടെ കുത്തടി കൂടിയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ അത് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കും. പക്ഷേ നമുക്ക് വയറു ശോധന ലഭിക്കുന്നില്ലെങ്കിൽ അത് നമുക്ക് മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ.

   

മാത്രമല്ല അത് ഒരു പരിധിവരെ മറ്റുള്ളവരെ അറിയിക്കാതെ കൊണ്ടുനടക്കാനും സാധിക്കും. മലബന്ധം ഇല്ലാതാക്കുന്നതിന് ഏറ്റവും ആദ്യം ചെയ്യേണ്ട സംഗതി സമയത്ത് ഭക്ഷണം കഴിക്കുക എന്നതാണ്. രണ്ടാമതായി ചെയ്യേണ്ടത് ഭക്ഷണത്തിൽ നാരുകൾ അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുക എന്നതാണ്. പച്ചക്കറികൾ ,ഫ്രൂട്സ് ,സാലഡ്, ഇലക്കറികൾ എന്നിവ നല്ലതുപോലെ കഴിക്കുക. പരമാവധി ഇറച്ചി മീൻ എന്നിവ ഒഴിവാക്കുക. നാലാമത് പറയാനുള്ളത് ഹോട്ടൽ ഭക്ഷണം പരമാവധി ഒഴിവാക്കുക എന്നതാണ്.

ഫാസ്റ്റ് ഫുഡ് ജങ്ക് ഫുഡ് ഇനി സംസ്കാരം തീർച്ചയായും ഒഴിവാക്കേണ്ടതാണ്. കോണുകൾ കളർ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക. അഞ്ചാമതായി കേട്ടിട്ട് നല്ലതുപോലെ വ്യായാമം ചെയ്യുക. ആറാമത് ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കിൽ ഇടയ്ക്ക് എഴുന്നേറ്റ് നടക്കാൻ ശ്രമിക്കുക. ഏഴാമതായി പറയുന്നത് നല്ല മാനസിക ഉല്ലാസവും കൃത്യമായ ഉറക്കവും ഉണ്ട് എന്ന് ഉറപ്പുവരുത്തുക. രണ്ടാമതായി പറയാനുള്ളത് നിങ്ങളുടെ ജീവിതശൈലിയിൽ കുറച്ച് മാറ്റങ്ങൾ വരുത്തുക.

പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷണം കഴിച്ച് രാവിലെ നേരത്തെ എഴുന്നേറ്റ് നേരത്തെ ഉറങ്ങാൻ ശ്രമിക്കുക. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *