മുടി സിൽക്കും ഷൈനിങ്ങും അതുപോലെ കരുത്തോടെയും ബലത്തോടെകൂടി വളരുന്നതിന്…

മുടി ഒട്ടും സോഫ്റ്റ് അല്ല മുടി പൊട്ടി പോകുന്നു, മുടി ചകിരിനാര് പോലെ ഇരിക്കുന്നു, മുടി ഒട്ടും വളരുന്നില്ല മുടി ഒട്ടും ഉള്ളിൽ ഇല്ല, താരൻ ഉണ്ടാകുന്ന തറയിൽ വല്ലാതെ ചൊറിച്ചിൽ അനുഭവപ്പെടുന്നു മുടിയുടെ അറ്റം പിളർന്ന് പോകുന്നു എന്നിങ്ങനെ മുടിയെക്കുറിച്ച് സ്ഥിരമായി പരാതി പറയുന്നവരാണ് നമ്മളിൽ മിക്കവരും. ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഒരു ഹയർ മാസ്ക് ആണ്. ഹെയർ മാസ്ക് ഉപയോഗിക്കുക വഴി മുകളിൽ പറഞ്ഞ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് മുടി നല്ല കട്ടിയും ബലതോടുകൂടി വളരുന്നതിന് സഹായിക്കും.

   

ഹെയർ മാസ്ക് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കുന്നത് എന്ന് നോക്കാം. ഹെയർ മാസ്ക് തയ്യാറാക്കുന്നതിനായി ആദ്യമായി ആവശ്യമുള്ളത് കുറച്ച് കടുക് ആണ്. ഈ കടുക് ഒരു മിക്സിയിൽ ഇട്ട നല്ലപോലെ പൊടിച്ചെടുക്കുക. ഈ കടുക് പൊടിച്ചത് ഒരു മൂന്ന് ടീസ്പൂൺ ഒരു ബൗളിലേക്ക് എടുക്കുക. അതിനുശേഷം ഇതിലേക്ക് 2 ടീസ്പൂൺ കറ്റാർവാഴജെൽ ചേർക്കുക. ഫ്രഷ് കറ്റാർവാഴ ജെല്ലി മിക്സിയിൽ അടിച്ച് ചേർത്ത് കൊടുത്താൽ മതിയാകും.

ഫ്രഷ് കറ്റാർ വാഴ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതിലേക്ക് 2 ടീസ്പൂൺ വൈറ്റമിൻ ഇ ഓയിൽ ചേർത്ത് കൊടുക്കുക. വൈറ്റമിൻ ഓയിൽ ഇല്ലെങ്കിൽ 4 വൈറ്റമിൻ ഇ ക്യാപ്സൂളുകൾ പൊട്ടിച്ച് അതിലേക്ക് ചേർത്ത് കൊടുത്താൽ മതിയാകും. ഇതിലേക്ക് 2 ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. അതിനുശേഷം ഇത് നല്ലപോലെ മിക്സ് ചെയ്യുക.

നമ്മുടെ ഹെയർ മാസ്ക് തയ്യാറാക്കി കഴിഞ്ഞു ഇനി ഇത് 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കേണ്ടതാണ് അതിനുശേഷം മാത്രമേ തലയിൽ പുരട്ടി കൊടുക്കാൻ പാടുകയുള്ളൂ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *