കാഴ്ചക്കുറവ് പരിഹരിക്കുവാൻ ഈ ഒരു പാനീയം മാത്രം മതി

കാഴ്ചശക്തി വർധിപ്പിക്കുന്നതിനു ഉള്ള ഒരു മാർഗ്ഗമാണ് പരിചയപ്പെടുത്തുന്നത്. ദിവസവും ഒരു ടീസ്പൂൺ കഴിച്ചു കഴിഞ്ഞാൽ കാഴ്ചശക്തി വർദ്ധിപ്പിക്കുവാനും പറ്റും. ഇതിൽ ചേർത്തു കൊടുത്തിരിക്കുന്ന എല്ലാം പ്രകൃതിദത്തമായ സാധനങ്ങൾ മാത്രമാണ് പുറത്തുനിന്ന് കെമിക്കൽ ആയിട്ടുള്ള യാതൊരുവിധ സാധനങ്ങളും ഇതിൽ ചേർക്കുന്നില്ല പാലിൽ ആണ് ഇത് കലർത്തികുടിക്കൂ വേണ്ടത് അതിനെക്കുറിച്ച് കൂടുതലായി അറിയുവാനും ഇതിലെന്താണ് ചേർക്കുന്നതിനും നമുക്ക് നോക്കാം. തീർച്ചയായും നിങ്ങൾ അത് പിന്തുടരുക.

   

ആദ്യമായി വേണ്ടത് കടുക്ക ആണ്. ആയുർവേദ ഷോപ്പുകളിലും സൂപ്പർമാർക്കറ്റുകളിലും ഇപ്പോൾ ലഭ്യമാണ്. ഒരുപാട് സത്തുകൾ അടങ്ങിയിട്ടുള്ള ഒന്നാണ് കടുക്കാ. നമ്മുടെ കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിനും വേറെ ഈ സാധനം സഹായിക്കുന്നുണ്ട്. ആവശ്യമുള്ളത് താന്ത്രിക തുടർന്ന് നിനക്ക് ആവശ്യമുള്ളത് നെല്ലിക്കയാണ്. ഇതെല്ലാം തന്നെ ആയുർവേദ ഷോപ്പുകളിൽ നിന്നും സൂപ്പർ മാർക്കറ്റുകളിൽ നിന്നും പൊടികൾ ആയി തന്നെ ലഭിക്കുന്നതാണ് അതും ഇതിനായി ഉപയോഗിക്കാവുന്നതാണ്.

https://youtu.be/hBPk8GpeEw4

ഇവ മൂന്നും ചേർന്നിരിക്കുന്ന ഒരു കൂട്ടാണ് ത്രിഫല പൗഡർ എല്ലാ ഗുണങ്ങളോടുകൂടിയ ഒരു പൗഡർ ആണ് ത്രിഫല പൗഡർ ഇതും സൂപ്പർമാർക്കറ്റുകളിലും ആയുർവേദ ഷോപ്പുകളിൽ നിന്നും ലഭിക്കുന്നതാണ്. ഇനി നമുക്ക് ഒരു പാത്രത്തിലേക്ക് കുറച്ചു ബദാം എടുക്കുക കുറച്ചു കറിവേപ്പില വേണം അല്പം ജീരകം വേണം ഉണക്കിയ കറിവേപ്പില വേണം എടുക്കുവാൻ ആയിട്ട്. തുടർന്ന് ഇതിലേക്ക് ആവശ്യമുള്ള തിളപ്പിച്ചാറിയ പാൽ ആണ്. പാലാണ് ഈ പൊടികളെല്ലാം കലർത്തേണ്ടത്.

ഇതിൽ ആദ്യം ത്രിഫല പൗഡർ ആണ് ചേർത്തു കൊടുക്കേണ്ടത്. തുടർന്ന് പൊടിച്ചു വച്ചിരിക്കുന്ന കറിവേപ്പില ജീരകം ബദാം എന്നിവയുടെ പൊടി കൂടി ചേർക്കുന്നു. ഇതാണ് നമ്മൾ കുടിക്കേണ്ടത് കുടിക്കേണ്ട എന്നറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *