ബാക്കി വരുന്ന ദോശ മാവുകൊണ്ട് കിടിലൻ ഐറ്റം ചെയ്തുനോക്കൂ.

നമ്മുടെ വീടുകളിൽ ബാക്കിവരുന്ന ദോശമാവ് ഉപയോഗിച്ച് നമ്മുടെ മുഖവും ശരീരവും ക്ലീൻ സോഫ്റ്റ് ആക്കുന്നതിനുള്ള അടിപൊളി ടിപ്സ് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഇത് ഏകദേശം ഒരാഴ്ച തുടർച്ചയായി ചെയ്യുകയാണെങ്കിൽ നമ്മുടെ ശരീരം നല്ലതുപോലെ സോഫ്റ്റ് അതുപോലെതന്നെ ചെളികൾ ഉണ്ടെങ്കിൽ അവയെല്ലാം പൂർണ്ണമായി ഇല്ലാതാക്കി നല്ല ക്ലീൻ ആകുന്നതിനു ഇത് വളരെയധികം സഹായകരമാണ്. ഇത് നമുക്ക് ഒരു നല്ലൊരു സ്ക്രബറായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.

   

ദോശ ചുടുന്ന അതിനെ തടി തരി ആയിട്ടുള്ള മാവ് ആവശ്യം അതുപോലെ ഒരു വിധം നല്ലതുപോലെ പുളിച്ച മാവ് ആയിരിക്കണം. ബാക്കി വരുമ്പോൾ അൽപ്പ നമുക്ക് എടുത്ത് ഫ്രിഡ്ജിലേക്ക് മാറ്റിവയ്ക്കാം. ഇതുപയോഗിച്ച് മുഖത്തും ശരീരത്തിലും നല്ലതുപോലെ തേച്ച് സ്ക്രബ് ചെയ്തു കൊടുക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ്. ഉഴുന്ന് അടങ്ങിയിട്ടുള്ളതു കൊണ്ട് ഓയിലി സ്കിൻ നിങ്ങൾക്ക് വളരെയധികം നല്ലതായിരിക്കും. ഓയിലി സ്കിൻ മാറി നല്ല ഫ്രഷ് ലുക്ക് ലഭിക്കുന്നതിന് ഇത് വളരെയധികം സഹായിക്കും.

നമ്മുടെ കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം അതുപോലെ മൂക്കിന് ചുറ്റുമുള്ള കറുപ്പുനിറം ചെറിയ കുരുക്കൾ എന്നിവ മാറി കിട്ടുന്നത് വളരെയധികം സഹായിക്കും. നമ്മുടെ മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ കുരുക്കള് ഇവയും മാറുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യുന്നതാണ്. ഇത് നല്ലൊരു സ്ക്രബറായി നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് വളരെ നാച്ചുറൽ ആയിട്ടുള്ള സ്ക്രബറാണ്. ഇത് ഉപയോഗിക്കുക വഴി നമുക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകുന്നതല്ല.

ദിവസത്തിൽ ഒരു പ്രാവശ്യം ഇങ്ങനെ ചെയ്യുന്നത് നമ്മുടെ മുഖകാന്തി വർധിക്കുന്നതിനു മുഖം സോഫ്റ്റ് ആകുന്നതിനു ക്ലീൻ ആകുന്നതിനു വളരെയധികം സഹായകരമാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *