കാലിലുണ്ടാകുന്ന വേദന പ്രത്യേകം ശ്രദ്ധിച്ചുള്ളു ഇത്തരം വേദനകൾ ശ്രദ്ധിക്കാതെ പോകരുത്.

കാലുവേദന ഒരു ചെറിയ സൂചന നൽകുന്ന വലിയ അസുഖത്തെക്കുറിച്ച് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. പലർക്കും ഉണ്ടാകുന്ന സംശയം ആണ് ഡോക്ടറെ കാണാൻ പോകുമ്പോൾ കാലു വേദനയും ആയി വന്ന എനിക്കെന്തിനാണ് നടുവിന് സ്കാൻ എടുക്കുന്നത് എന്ന്. ഇത് ചോദ്യം ഒത്തിരി ആളുകൾക്ക് ഉണ്ടായിരിക്കാം. കാലുവേദന ചെറിയ പ്രശ്നമായി സൂചന നൽകുന്ന നടുവിന് അസുഖങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്. യഥാർത്ഥത്തിൽ എങ്ങനെയാണ് നടുവിന് അല്ലെങ്കിൽ ഡിസ്കിന് പ്രശ്നം വരുമ്പോൾ കാലിലേക്ക് വേദന വരുന്നത്.

   

അതായത് കാലിലേക്ക് വേദനയുണ്ടാക്കുന്ന പ്രധാന അസുഖം ഡിസ്ക് സംബന്ധമായ അസുഖങ്ങൾ തന്നെയാണ്. അതായത് ഡിസ്ക് തെറ്റൽ എന്നറിയപ്പെടുന്നത് കശേരുക്കൾക്ക് ഇടയിലുള്ള ഒരു ഡിസ്ക് പുറകിലേക്ക് തള്ളുമ്പോൾ അതിൻറെ അതിൻറെ എല്ലാ ഡിസ്കിന് റെയും പുറകിലൂടെ കാലുകളിലേക്ക് ഉള്ള നാഡികൾ ഉണ്ടാകും. ഡിസ്ക് പുറകിൽ ഏറ്റ തള്ളുമ്പോൾ അതിൻറെ ദ്രവരൂപത്തിലുള്ള പുറത്തിറങ്ങുകയും ചെയ്യുമ്പോൾ നമ്മുടെ കാലിലേക്ക് വേദന ഇറങ്ങിവരുന്നു. സാധാരണകാണുന്നത് ഒരുപാട് കാലം നമുക്ക് നടുവേദന മാത്രം ഉണ്ടാകും.

കുറച്ചു കാലങ്ങൾ കഴിയുമ്പോൾ പെട്ടെന്ന് ഭാരമുള്ള വസ്തുക്കൾ എടുക്കുമ്പോഴോ കാലിലേക്ക് വേദന അനുഭവപ്പെടും അപ്പോൾ നടുവേദന കുറവും കാലുവേദന നന്നായി അനുഭവപ്പെടുകയും ചെയ്യും. സാധാരണ ഇത്തരം അസുഖങ്ങൾ കാണുന്നത് ഇങ്ങനെയാണ്. കാരണം കുറേക്കാലമായി തേയ്മാനം സംഭവിച്ചു നിൽക്കുന്ന ഡിസ്കിന് ദ്രവിച്ചു പോയ ഭാഗത്ത് നിന്ന് ഉള്ളിലുള്ള അതായത് ഡിസ്ക് ഉള്ളിലുള്ള ജെല്ല് പോലെയുള്ള മെറ്റീരിയൽ പുറത്തേക്ക് വരുന്നു.

അത് കാലിലേക്ക് ഇറങ്ങിവരുന്ന അപ്പോൾ നമുക്ക് വേദന കൂടുതലായി അനുഭവപ്പെടും. ഇതിനെയാണ് ഡിസ്ക് തെറ്റുക എന്ന് പറയുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *