ജീവിതം ഒന്നേയുള്ളൂ അത് തകർക്കരുത് നിങ്ങൾ തന്നെ…

ജീവിതത്തിൽ ദുഖവും വിഷാദവും ഒരിക്കൽ അനുഭവിക്കാത്ത വ്യക്തികളായി ആരുംതന്നെ ഉണ്ടാകുകയില്ല. പക്ഷേ സാധാരണഗതിയിൽ എന്തെങ്കിലും സങ്കടമോ വിഷമമോ ഉണ്ടായിക്കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ അല്ലെങ്കിൽ ഇത്തിരി സമയമെടുത്തു പഴയ സന്തോഷത്തിലേക്കും പ്രസരിപ്പിൽ ഏക്കും നമ്മൾ തിരിച്ചെത്തുന്നത് ആയിരിക്കും. തമാശകൾ കേട്ടാൽ ചിരിക്കും തിരിച്ചു തമാശകൾ പറയും. ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ പഴയ താൽപര്യത്തോടെ കൂടി ചെയ്യാനുള്ള ഉത്സാഹം കാണിക്കും, അതുപോലെ മുന്നോട്ടുപോവുകയും ചെയ്യും എന്നാൽ ചില വ്യക്തികൾ ഇത്തരത്തിലുള്ള.

   

സങ്കടമോ വിഷാദം ഒക്കെ വന്നു കഴിഞ്ഞാൽ ഒരു പക്ഷേ അതിൽ ദീർഘകാലം വീണു പോവുകയും അല്ലെങ്കിൽ അവ ക്ഷേത്രത്തിൽ കയറാൻ പറ്റാത്ത ഒരു അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് വിഷാദ രോഗം അല്ലെങ്കിൽ ഡിപ്രഷൻ ഡിസോഡർ. നമുക്കറിയാം ഈ ഡിപ്രഷൻ എന്ന് പറയുന്നത് മനസ്സിൻറെ ചിന്തകളെയും പ്രവർത്തികളെയും ഇമോഷൻ നെയിം ഒക്കെ ബാധിക്കുന്ന ഒരുതരം മാനസിക രോഗം തന്നെയാണ് ഡിപ്രഷൻ എന്നു പറയുന്നത്.

ഇപ്പോൾ നമ്മുടെ കൗൺസലിങ്ങിൽ പരിഹാരം തേടിയെത്തുന്ന ഏറിയപങ്കും വിഷാദരോഗത്തെ വിഷമിക്കുന്ന വരാണ്. കോവിഡ് nineteen ഉം തുടർന്നുള്ള ലോകവും അടച്ചുപൂട്ടൽ ഉം എല്ലാം വിഷാദ രോഗികളുടെ എണ്ണം വളരെയധികം വർധിപ്പിച്ചിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ കാര്യം. വിഷാദ രോഗികളുടെ ഒരു തുക എടുത്തു കഴിഞ്ഞാൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ്.

സ്കൂളുകൾ അടച്ചു അതുകൊണ്ട് കുട്ടികൾക്ക് കളികൾ ഇല്ല ഉല്ലാസ് വേളകൾ ഇല്ല അതുകൊണ്ടുതന്നെ കുട്ടികളിലും വിഷാദരോഗത്തിന് എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. അതുപോലെ യുവാക്കൾക്ക് ആണെങ്കിൽ ജോലി നഷ്ടപ്പെട്ടവർ അതുപോലെ ബിസിനസിൽ വളരെയധികം നഷ്ടം വന്നവർ സാമ്പത്തികനഷ്ടം അതുപോലെ തന്നെ അവരുടെ കുടുംബബന്ധങ്ങളിൽ ഉണ്ടാകുന്ന നഷ്ടം .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *