നേന്ത്രപ്പഴം പുഴുങ്ങിയ വെള്ളം കുടിച്ചിട്ടുണ്ടോ?. നമ്മളിൽ പലർക്കും അറിയാത്ത കാര്യമാണ് പുഴുങ്ങിയ പഴ ത്തേക്കാൾ ഗുണങ്ങൾ നൽകുന്നതാണ് പഴം പുഴുങ്ങിയ വെള്ളം. എന്നാൽ പഴം പുഴുങ്ങാൻ ഉപയോഗിക്കുന്ന വെള്ളം സാധാരണഗതിയിൽ കളയാനാണ് പതിവ്. അതിൻറെ ഗുണങ്ങളെ കുറിച്ച് കാര്യമായ അറിവില്ലായ്മ കൊണ്ടാണ് പലരും ഇങ്ങനെ ചെയ്യുന്നത്. പഴം കഴിക്കുമ്പോൾ ലഭിക്കുന്ന അതേ ഗുണങ്ങൾ തന്നെയാണ്. പഴം പുഴുങ്ങിയ വെള്ളത്തിനും കാരണം പഴത്തിന് സ്വത്ത് മുഴുവനായും ആ വെള്ളം ആഗിരണം ചെയ്തിരിക്കുന്നു.
ദിവസവും വെറും വയറ്റിൽ അതിരാവിലെ തന്നെ പഴം പുഴുങ്ങിയ വെള്ളം കഴിക്കുന്നത് ശരീരത്തിലെ അനാവശ്യമായ കൊഴുപ്പ് ഇല്ലാതാക്കുവാൻ അമിതവണ്ണത്തെ തടയുവാനും ഗുണപ്രദമാണ് പൊട്ടാസ്യവും മഗ്നീഷ്യവും ധാരാളമായി അടങ്ങിയിരിക്കുന്നു പഴം പുഴുങ്ങിയ വെള്ളത്തിൽ വൈറ്റമിൻ എ വൈറ്റമിൻ ബി സിക്സ് വൈറ്റമിൻ b12 വൈറ്റമിൻ സി എന്നിവയും ഈ വെള്ളത്തിൽ അടങ്ങിയിരിക്കുന്നു.
ഈ വെള്ളം ഹൃദയത്തിൻറെ പ്രവർത്തനത്തെ കൂടുതൽ കാര്യക്ഷമമാക്കും. ഇത് കഴിക്കുന്നതുവഴി ശരീരത്തിനും മനസ്സിനും നവോന്മേഷം ഉണ്ടാകുന്നു. കൂടാതെ ഇത്തരത്തിൽ പുഴുങ്ങിയ പഴ ത്തിൻറെ വെള്ളം കുടിക്കുന്നത് ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കുവാനും മാനസികസമ്മർദം ഇല്ലാതാക്കുവാനും സഹായിക്കുന്നു. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ വെള്ളം കുടിക്കുന്നവർക്ക് സുഖനിദ്ര ലഭിക്കും ഉറക്കമില്ലായ്മ എന്ന പ്രശ്നം അനുഭവിക്കുന്നവർ മാർഗം സ്വീകരിക്കുന്നത് ഗുണം ചെയ്യും.
ഇതുകൂടാതെ പഴം പുഴുങ്ങിയ വെള്ളം വേദനസംഹാരിയായി പോലും പ്രവർത്തിക്കുന്നു. പഴം പുഴുങ്ങിയ വെള്ളത്തിൻറെ കൂടുതൽ ഗുണങ്ങളെ കുറച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. വീഡിയോ കാണുക താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.