ഇറച്ചി മീൻ തുടങ്ങിയവ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടം😱

ഇന്ന് മിക്ക ആളുകളും ഇറച്ചിയും മീനും കൂടുതൽ വാങ്ങിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ്. എന്നാൽ ശരിയായ രീതിയിൽ ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ചില്ലെങ്കിൽ കേടാവുകയും അതിൻറെ രുചി തന്നെ മാറുകയും ചെയ്യുന്നു. എല്ലാ വീട്ടമ്മമാർക്കും ഈയൊരു വീഡിയോ വളരെയധികം ഉപകാരപ്രദമാകും. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒരു മാസത്തോളം മാംസാഹാരങ്ങൾ കേടാകാതെ സൂക്ഷിക്കുവാനായി സാധിക്കും കടയിൽ.

   

നിന്നും വാങ്ങിച്ചു കൊണ്ടുവന്നാൽ നല്ലതുപോലെ ക്ലീൻ ചെയ്തതിനുശേഷം മാത്രമേ ഫ്രീസറിൽ വയ്ക്കാൻ പാടുള്ളൂ. അല്ലെങ്കിൽ അതിലെ രക്തത്തിന്റെ കറ നമ്മുടെ ഫ്രിഡ്ജിൽ ആവുകയും ഒരു പ്രത്യേക ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. പിന്നീട് ഇത് നല്ലപോലെ ഇറച്ചിയിലും മറ്റും പിടിക്കും ക്ലീൻ ചെയ്ത് എടുക്കുവാൻ ഒരുപാട് ബുദ്ധിമുട്ട് ആകും. മാംസങ്ങൾ ക്ലീൻ ചെയ്യുവാനായി ആദ്യം തന്നെ നല്ലപോലെകഴുകിയെടുത്തതിനു.

ശേഷം അതിലേക്ക് അല്പം വെള്ളം ഒഴിച്ച് കുറച്ചു വിനാഗിരി കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഒരു 10 മിനിറ്റ് സമയം കൈകൊണ്ട് ഒന്നു ഞെരടി ആ വെള്ളത്തിൽ തന്നെ ഇട്ടുവയ്ക്കുക. വിനാഗിരിക്ക് പകരം അല്പം നാരങ്ങാനീര് ചേർത്ത് കൊടുത്താലും മതിയാകും. ഈയൊരു രീതിയിൽ ക്ലീൻ ചെയ്യുകയാണെങ്കിൽ പെട്ടെന്ന് കുക്ക് ആകുവാനും നല്ലപോലെ സോഫ്റ്റ് ആകുവാനും സഹായകമാകുന്നു നമ്മൾ.

കഴുകിയ വെള്ളം കളയണം എന്നില്ല ചെടികൾക്ക് വളമായി ഉപയോഗിക്കാം. ചെടികൾ നല്ലപോലെ പൂക്കുന്നതിനും കായ്ക്കുന്നതിനും ഈ വെള്ളം ഒഴിച്ചു കൊടുക്കുന്നത് ഏറെ ഗുണകരമാണ്. അതിനുശേഷം ഒന്നുകൂടി സാധാരണ വെള്ളത്തിൽ കഴുകി വൃത്തിയാക്കാവുന്നതാണ്. പിന്നീട് അതിനുള്ള നെയ്യിന്റെ കഷണം കട്ട് ചെയ്ത് മാറ്റേണ്ടതുണ്ട്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.