സിഗരറ്റ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷമാണ് എന്നാണ് പറയാറുള്ളത് എന്നാൽ ഇത് മനുഷ്യന്റെ ആരോഗ്യത്തിന് മാത്രമല്ല മറ്റു ചില ജീവനുകളെ കൂടി നശിപ്പിക്കാൻ ഇതുകൊണ്ട് സാധിക്കും. പ്രധാനമായും നിങ്ങളുടെ വീടിനകത്ത് വലിയ ശല്യക്കാരായി വരുന്ന പല്ലി ബാറ്റ പോലുള്ള ജീവികളെ ഇല്ലാതാക്കുന്നതിന് വേണ്ടി സിഗരറ്റ് ഉപയോഗിക്കാം. ഒരു പാത്രത്തിലേക്ക് അല്പം പുകയില ഇട്ടുകൊടുക്കുക.
ഇതിലേക്ക് ആവശ്യത്തിന് അളവിൽ കാപ്പിപ്പൊടിയും കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. പുകയില നിങ്ങളുടെ കൈവശം ഇല്ല എങ്കിൽ ഒരു സിഗരറ്റോ ബീഡിയോ എടുത്ത് ഇതിനകത്ത് നിന്നും പുകയില എടുത്ത് കാപ്പിപ്പൊടിയോടൊപ്പം ചേർത്ത് ഒന്ന് നനച്ചു കൊടുത്തു ചെറുതായി ഉരുളകളാക്കി മാറ്റാം. ഇങ്ങനെയുള്ള ചെറിയ ഉരുളകൾ ഉണ്ടാക്കി നിങ്ങളുടെ വീടിന്റെ പല്ലിയും പാട്ടയും വരാൻ സാധ്യതയുള്ള എല്ലാ ഭാഗങ്ങളിലും വെച്ചു കൊടുക്കാം.
പ്രധാനമായും പുകയില മനുഷ്യന്റെ ശരീരത്തിന് മാത്രമല്ല ദോഷകരമായി മാറുന്നത് എന്നത് ഈ ഒരു കാര്യത്തിലൂടെ നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കും. കാപ്പിപ്പൊടി ചേർത്തു കൊടുക്കുന്നത് വഴി പാറ്റ,പല്ലിയും ആകർഷിക്കപ്പെടുകയും എന്നാൽ ഇത് കഴിക്കുന്നത് വഴിയായി ഇവർ നശിച്ചു പോവുകയും ചെയ്യുന്നു. നിങ്ങൾക്കും വളരെ എളുപ്പത്തിൽ.
പാറ്റ പല്ലി പോലുള്ള ജീവികളെ ഇല്ലാതാക്കുന്നതിന് വേണ്ടി ഇനി ഈ ഒരു മിക്സ് ഉപയോഗിച്ച് നോക്കാം. ഇനിയും പാറ്റയെയും പല്ലിയെയും കുറിച്ച് ചിന്തിക്കുക പോലും വേണ്ട. തുടർന്നും ഇത്തരത്തിലുള്ള ആരോഗ്യപരമായ അറിവുകൾ ലഭിക്കുന്നതിനും കൂടുതൽ നാച്ചുറലായി ഉള്ള ടിപ്പുകൾ അറിയുന്നതിനും വീഡിയോ മുഴുവനായി കണ്ടു നോക്കാം.