എല്ലാവർക്കും ഒരുപാട് ഉപകാരപ്രദമാകുന്ന നിരവധി ടിപ്പുകൾ ഉൾപ്പെടുത്തിയതാണ് ഈ വീഡിയോ. വീട്ടമ്മമാർക്ക് മാത്രമല്ല ആരോഗ്യ മെച്ചപ്പെടുത്തുവാനും ചില ടിപ്പുകൾ ഇതിൽ ഉണ്ട്. അടുക്കളയിൽ നമുക്ക് ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് ഉപ്പ്. നിത്യജീവിതത്തിൽ ഒരു ദിവസം പോലും ഉപ്പു ഉപയോഗിക്കാത്തതായി ഉണ്ടാവുകയില്ല. കുറേദിവസം ഉപ്പു സൂക്ഷിക്കുമ്പോൾ ആകെ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ ഉണ്ടാവാറുണ്ട് ഇതിന് .
പരിഹാരമായി ഒരു ചിരട്ടയുടെ കഷണം ചെറുതായി പൊട്ടിച്ചതിനു ശേഷം ഉപ്പിലേക്ക് ചേർത്തു കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ എത്ര ദിവസങ്ങൾ എടുത്തു വെച്ചാലും ഉപ്പിന് യാതൊരു കേടും ഉണ്ടാവുകയില്ല. നമ്മൾ വെറുതെ കളയുന്ന ചിരട്ട കൊണ്ട് നിരവധി ഉപയോഗങ്ങളാണ് ഉള്ളത്. പല ആളുകൾക്കും ഇതിനെക്കുറിച്ച് ശരിയായ ധാരണയില്ല എന്നതാണ് വാസ്തവം. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, കൊളസ്ട്രോൾ .
രക്തസമ്മർദ്ദം തുടങ്ങിയവ വരാതിരിക്കുവാനും കുറയ്ക്കുന്നതിനായി നിരവധി മരുന്നുകൾ ദിവസവും കഴിക്കുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ നാച്ചുറൽ ആയ രീതിയിൽ ഒരു വെള്ളം തിളപ്പിച്ച് കുടിക്കുകയാണെങ്കിൽ ഇവ ജീവിതത്തിൽ ഒരിക്കൽ പോലും വരികയില്ല. അതിനായി ഒരു പാനിലേക്ക് ചിരട്ട ചെറിയ കഷണങ്ങളായി മുറിച്ച് ഇട്ടുകൊടുക്കുക. പിന്നീട് അതിലേക്ക് പേരയില കൂടി ചേർത്തു കൊടുക്കണം. പേരയിലയുടെ .
ഗുണങ്ങൾ ആർക്കും തന്നെ പറഞ്ഞു തരേണ്ടതില്ല ഇവ രണ്ടും കൂടി വെള്ളമൊഴിച്ച് നല്ലപോലെ തിളപ്പിച്ച് എടുക്കുക. പിന്നീട് ചൂടാറിയതിനു ശേഷം അരിച്ചെടുത്ത് കുടിക്കാവുന്നതാണ്. ദിവസവും രാവിലെ ഈ വെള്ളം കുടിക്കുന്നതിലൂടെ കൊളസ്ട്രോൾ പ്രമേഹം തുടങ്ങിയവ പൂർണ്ണമായും മാറുന്നു. നിത്യജീവിതത്തിൽ എല്ലാവർക്കും ഉപകാരപ്രദമാകുന്ന അറിയുന്നതിന് നിരവധി ടിപ്പുകൾ അറിയുന്നതിന് വീഡിയോ കാണൂ.