സ്ത്രീകൾക്ക് പ്രസവം കഴിഞ്ഞ് കഴിഞ്ഞാൽ ഏതൊരു ഡ്രസ്സ് ഇട്ടാലും വയറു പുറത്തേക്ക് ചാടി നിൽക്കുന്ന അവസ്ഥയാണ്. മിക്ക സ്ത്രീകൾക്ക് 30 വയസ്സ് കഴിഞ്ഞാൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നമുണ്ടാകും. അതുകൊണ്ടുതന്നെ ഏതൊരു വസ്ത്രം ധരിക്കുമ്പോഴും അവരുടെ കോൺഫിഡൻസ് നഷ്ടപ്പെടുന്നു. സാരി ആണെങ്കിലും ചുരിദാർ ആണെങ്കിലും ഇത്തരത്തിലുള്ള ഫീലിംഗ് തന്നെയാണ് എന്നാൽ ഈ ഒരു.
രീതി ട്രൈ ചെയ്യുന്നതിലൂടെ ഏതൊരു വസ്ത്രം ധരിച്ചാലും വയർ പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന അവസ്ഥ ഉണ്ടാവുകയില്ല. ചാടിയ വയർ പുറത്തു കാണാതെ സാരി എങ്ങനെ വളരെ നീറ്റ് ആയി ഉടുക്കാമെന്ന് ഈ വീഡിയോയിൽ വ്യക്തമായി കാണിക്കുന്നു. ഇതിനായി നമ്മൾ എടുക്കുന്നത് എല്ലാവരുടെ കയ്യിലും ഉള്ള ലഗിൻസ് ഒരു പാൻറ് ആണ്. നമ്മുടെ കയ്യിലുള്ള പഴയ ഏതെങ്കിലും ലെഗിൻസ് മുട്ടിനു മുകളിലായി മുറിച്ചെടുക്കുക.
ലെഗിൻസിന്റെ ഇടയിലായി വരുന്ന ഓവർ ലോക്ക് ചെയ്യുന്ന ഭാഗം മുറിച്ചു മാറ്റേണ്ടതുണ്ട്. ഇത് ചെയ്തു കഴിയുമ്പോൾ നമുക്ക് ഒരു സ്കേർട്ടിന്റെ അവസ്ഥയിലാണ് കിട്ടുക. ഇത്തരത്തിൽ ചെയ്യുന്നതിന് തയ്യൽ അറിയണമെന്ന് നിർബന്ധമില്ല ആർക്കുവേണമെങ്കിലും ഈസിയായി ചെയ്യാവുന്നതാണ്. അതൊന്ന് തിരിച്ചിട്ട് കൊടുത്താൽ നമുക്ക് നല്ല ടൈറ്റ് ആയ ഒരു സ്കർട്ട് കിട്ടും അതിൻറെ ഇരുവശങ്ങളിലും ആയി .
സൂചി ഉപയോഗിച്ച് ഒന്നു തുന്നി എടുത്താൽ മതിയാകും സാരിയുടെ കൂടെയും ഫ്രോക്കിന്റെ അടിയിലും ധരിക്കാനാണ് നമ്മൾ ഇത് തയ്യാറാക്കുന്നത് അതുകൊണ്ട് അത്രത്തോളം ഭംഗി ഉണ്ടാവണമെന്നില്ല എന്നാൽ ഷേപ്പ് കിട്ടിയാൽ മതി. വസ്ത്രം ധരിക്കുന്നതിന് അടിയിലായി ഇത് ഇടുകയാണെങ്കിൽ നല്ല ഷേപ്പിൽ തന്നെ ഡ്രസ്സ് ധരിച്ചു പുറത്തേക്ക് ഇറങ്ങാം. തുടർന്ന് അറിയാൻ വീഡിയോ കാണൂ.