മുറ്റത്തെ പുല്ല് പറിച്ചു കളയുക എന്നത് മെനക്കെട്ട ഒരു ജോലി തന്നെയാണ്. ഒരാളെ നിർത്തി പണി പഠിപ്പിച്ചാൽ ഒരു ദിവസത്തിൽ പറഞ്ഞ കൂലി കൊടുക്കേണ്ടത് വരും. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞാൽ പിന്നെയും പുല്ല് പഴയതുപോലെ മുളച്ചു വരുന്നു. നമ്മുടെ വീട്ടിലുള്ള മൂന്ന് സാധനങ്ങൾ ഉപയോഗിച്ച് പുല്ല് വളരെ എളുപ്പത്തിൽ പരീക്ഷിച്ചു കളയാം. ഒട്ടും തന്നെ പറിച്ചു കളയാതെ.
വളരെ ഈസിയായി പുല്ല് ഉണക്കി എടുക്കുവാൻ ഒരു സൊല്യൂഷൻ തയ്യാറാക്കാവുന്നതാണ്. ഇതിനായി സോപ്പുപൊടി കല്ലുപ്പ് തുടങ്ങിയവ എടുക്കുക ഇവ രണ്ടും നല്ലപോലെ മിക്സ് ചെയ്ത് അതിലേക്ക് വിനാഗിരി കൂടി ചേർത്തു കൊടുക്കണം. കുറച്ചു വെള്ളം കൂടി ഒഴിച്ച് നല്ലപോലെ ഡയല്യൂട്ട് ചെയ്യുക അതിനുശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി പുല്ല് കൂടുതലായി കാണുന്ന ഭാഗങ്ങളിൽ.
സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. കൈ കൊണ്ട് പറിച്ചു കളയുവാൻ ബുദ്ധിമുട്ടുള്ള പുല്ല് വളരെ എളുപ്പത്തിൽ തന്നെ ഉണങ്ങിപ്പോകുന്നു. ഈ ലിക്വിഡ് സ്പ്രേ ചെയ്തതിനുശേഷം മൂന്നു മണിക്കൂർ കഴിയുമ്പോൾ പതിയെ ഉണങ്ങുന്നതായി കാണാം. പിന്നീട് ഒന്നോ രണ്ടോ ദിവസത്തിനു ശേഷം പുല്ലു മുഴുവനും ഉണങ്ങി നമുക്ക് ഈസിയായി ചൂലുകൊണ്ട് അടിച്ചു കളയാവുന്നതാണ് വീട്ടിലുള്ള .
സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ മുറ്റത്തും പറമ്പിലും ഉള്ള പുല്ലുകൾ എളുപ്പത്തിൽ ഉണക്കി കളയാം ഇതിന് യാതൊരു പ്രയാസവുമില്ല. ഒരുപാട് കാശ് ചിലവാക്കി ആളുകളെ ഇതിനായി നിയമിക്കണമെന്നില്ല. ഒട്ടും തന്നെ നടുവൊടിക്കാതെ കുനിയാതെ പുല്ല് കളയാനുള്ള കിടിലൻ മാർഗ്ഗമാണിത്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.