ഇനി നിങ്ങളുടെ ബാത്റൂമും വീടിന്റെ അകത്തളവും എപ്പോഴും ഫ്രഷ് ആയിരിക്കും

ടോയ്‌ലറ്റും ബാത്റൂമിന്റെ ഉൾവശവും എപ്പോഴും ഫ്രഷ് ആയി സൂക്ഷിക്കുന്നതിനും ബാത്റൂമിനകത്ത് കൂടുതൽ സുഗന്ധം നിലനിൽക്കുന്ന രീതിയിലേക്ക് ഒരു പ്രത്യേകമായ തോന്നുന്നതിനും ഒരു കാര്യം മാത്രം ചെയ്താൽ മതി. നിങ്ങളുടെ വീട്ടിൽ ഉള്ള ഈ ഒരു കാര്യം ഉപയോഗിച്ചുകൊണ്ട് തന്നെ വളരെ ഫ്രഷ് ആയി നിങ്ങളുടെ ബാത്റൂമിൽ സൂക്ഷിക്കാൻ ആകും.

   

സാധാരണ കുട്ടികളും മറ്റും ഉള്ള വീടുകളാണ് എങ്കിൽ ബാത്റൂമിൽ അകത്ത് ദുർഗന്ധം ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. നിങ്ങളുടെ വീട്ടിൽ പലപ്പോഴും തിരിച്ചറിവില്ലാതെ വലിച്ചെറിഞ്ഞു കളയുന്ന ഈ ഒരു സാധനം ഉപയോഗിച്ചുകൊണ്ട് വളരെ എഫക്ടീവായ ഒരു റൂം ഫ്രഷ്നർ ഉണ്ടാക്കാം. ഇതിനായി ചെറുനാരങ്ങയുടെ തൊലി ആണ് ആവശ്യം. ജ്യൂസും മറ്റും ഉണ്ടാക്കിയ ശേഷം ഇതിന്റെ തൊലി പലപ്പോഴും നാം എറിഞ്ഞു കളയുന്ന ഒരു രീതിയാണ്.

എന്നാൽ ഒരിക്കലും ഇത് അങ്ങനെ എറിഞ്ഞു കളയേണ്ട ഒന്നല്ല കാരണം ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ നിങ്ങൾക്ക് ഈ ചെറുനാരങ്ങയുടെ തൊലി ഉപയോഗത്തിൽ വരുത്താവുന്ന ഒന്നാണ്. ഒന്ന് മലർത്തിയെടുത്ത ശേഷം ചെറുനാരങ്ങയുടെ തൊലിയിലേക്ക് അല്പം കർപ്പൂരം പൊടിച്ചത് കൂടി ചേർക്കാം. ഈ മിക്സ് ഒരു നെറ്റിന്റെ തുണിയിൽ കെട്ടിയശേഷം ടോയ്ലറ്റ് ഫ്ലഷ്ടാങ്കിനകത്ത് സൂക്ഷിക്കാം.

ഇത് നിങ്ങളുടെ ടോയ്‌ലറ്റിലെ ക്ലോസറ്റിലേക്ക് വരുന്ന വെള്ളം എപ്പോഴും ഫ്രഷ് ഗന്ധം ഉള്ളതായിരിക്കുന്നതിനു സഹായിക്കും. മാത്രമല്ല ഈ ചെറുനാരങ്ങയുടെ തൊലിയിട്ട് തിളപ്പിച്ച വെള്ളത്തിൽ കർപ്പൂരത്തിന്റെ പൊടിച്ചതും ചേർത്ത് വീടിനകത്തും ടോയ്‌ലറ്റിലും ഒഴിച്ചുകൊടുക്കുന്നതും നല്ല ഒരു പോസിറ്റിവിറ്റി ഉണ്ടാക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.