നിങ്ങൾ ഇതുവരെ ഈ സൂത്രങ്ങൾ അറിഞ്ഞില്ലേ? ആരെയും ഞെട്ടിക്കും കിടിലൻ ടിപ്പുകൾ…

എല്ലാവർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ചില അടിപൊളി ടിപ്പുകൾ ഈ വീഡിയോയിൽ പറയുന്നു. നമ്മൾ പുതിയതായി പാത്രങ്ങൾ വാങ്ങിക്കുമ്പോൾ അതിലെ സ്റ്റിക്കർ കൈകൊണ്ട് പറിച്ചു കളയുമ്പോൾ മുഴുവനായും പോകണമെന്നില്ല. എന്നാൽ അതിനു പകരമായി ടൈപ്പ് എടുത്ത് സ്റ്റിക്കറിന് മുകളിലായി ഒട്ടിച്ചു കൊടുക്കുക അതിനുശേഷം വലിച്ചെടുത്താൽ മതിയാകും. ഇങ്ങനെ ചെയ്താൽ പൂർണമായും.

   

അതിൽ നിന്നും മാറ്റാൻ കഴിയും. പാത്രത്തിലെ പക്ഷിയുടെ അംശം കളയുന്നതിനായി ഇതിനു മുകളിലായി കുറച്ചു വിനാഗിരി ഒഴിച്ച് വെച്ചാൽ മതിയാകും. വീട്ടിൽ സെല്ലോ ടൈപ്പ് ഇല്ലെങ്കിലും പാത്രത്തിലെ സ്റ്റിക്കർ കളയുന്നതിനായി ആ ഭാഗം ഒന്ന് ചെറുതായി ചൂടാക്കിയാൽ മതിയാകും. അതിനുശേഷം അത് വളരെ ഈസിയായി തന്നെ പറിച്ചെടുക്കുവാൻ കഴിയും. പലപ്പോഴും കുട്ടികൾ ലഞ്ച് ബോക്സ് കൊണ്ടുപോകുമ്പോൾ.

അത് തുറക്കാനായി വളരെ ബുദ്ധിമുട്ടാറുണ്ട്. ലഞ്ച് ബോക്സും കറി പാത്രങ്ങളും എല്ലാം വളരെ ടൈറ്റ് ആയിരിക്കും എന്നാൽ വളരെ എളുപ്പത്തിൽ തുറക്കാനായി പത്രത്തിൻറെ വശങ്ങളിൽ അല്പം വെളിച്ചെണ്ണ തൊട്ടു കൊടുത്താൽ മതി. ബാഗിന്റെ സിബ്ബ് പലപ്പോഴും സ്റ്റക്കായി നിൽക്കാറുണ്ട് നമ്മൾ എത്ര തന്നെ തുറക്കാൻ ശ്രമിച്ചാലും വളരെ ടൈറ്റായി വലിച്ചാൽ പൊട്ടുന്ന അവസ്ഥയിലാവും പ്രത്യേകിച്ചും കുട്ടികൾ സ്കൂളിൽ.

പോകുമ്പോഴാണ് ഇങ്ങനെയെങ്കിൽ പെൻസിൽ ഉപയോഗിച്ച് അതിന്റെ മുകളിലായി വരച്ചു കൊടുത്താൽ മതിയാകും. കുറച്ച് സമയം ഇങ്ങനെ ചെയ്താൽ സിബിന്റെ സ്റ്റെനസ് മാറി വളരെ ഈസിയായി തന്നെ തുറക്കാനും അടയ്ക്കുവാനും കഴിയുന്നു. ടോയ്ലറ്റ് ക്ലീൻ ചെയ്യുവാനും അതിന് ദുർഗന്ധം കളയുവാനും നിരവധി ടിപ്പുകൾ വേറെയും ഉണ്ട്. ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.