പല വ്യത്യസ്തമായ രീതിയിലുള്ള ഉറുമ്പുകൾ ഉണ്ട് എങ്കിലും ഒരെണ്ണം വന്നാൽ അതിനു പുറകെയായി പിന്നീട് ധാരാളമായി വന്നുചേരുന്ന അവസ്ഥകൾ നമ്മുടെ വീടുകളിലും ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്. ഈ രീതിയിൽ ഉരുമ്പുകൾ ധാരാളമായി വന്നു ചേരുകയും ഇവ നിങ്ങൾക്ക് വലിയൊരു ബുദ്ധിമുട്ടായി മാറുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് എത്തുന്നതുവരെ കാത്തിരിക്കാതെ ആദ്യമേ നിങ്ങളുടെ വീടുകളിൽ നിന്നും തുരത്താൻ ശ്രമിക്കുകയാണ് വേണ്ടത്.
ചില ആളുകൾക്കെങ്കിലും ഈ ഉറുമ്പുകളുടെ കടിയേക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നതുകൊണ്ട് ചെറിയ കുട്ടികൾക്ക് ഇവ മൂലം മുറിവുകൾ ഉണ്ടാകാം എന്നതുകൊണ്ട് ഇവയെ ആദ്യമേ തന്നെ നിങ്ങളുടെ വീടിന്റെ പരിസരത്ത് പോലും വരാത്ത രീതിയിൽ തുരത്തി ഓടിക്കുകയാണ് വേണ്ടത്. പല രീതിയിലുള്ള മാർഗ്ഗങ്ങളുണ്ട് എങ്കിലും ചിലതൊക്കെ കെമിക്കലുകൾ അടങ്ങിയവയാണ് എന്നതുകൊണ്ട്.
നമുക്കും ഇതുവഴിയായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കും എന്നാൽ നാച്ചുറലായി ആർക്കും പ്രശ്നമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ ഇവയെ തുരത്തി ഓടിക്കാൻ സഹായിക്കുന്നതും കൊല്ലാതെ നശിപ്പിക്കാൻ സഹായിക്കുന്നതുമായ ഈ ഒരു മാർഗ്ഗം നമുക്കും ഒന്ന് പരീക്ഷിച്ചു നോക്കാം. ഒരുപാട് ചിലവുകളും ഒന്നുമില്ലാതെ നമ്മുടെ വീട്ടിൽ തന്നെയുള്ള ഇക്കാര്യം ഉപയോഗിച്ച്.
ഇതിനുള്ള പരിഹാരം ചെയ്യാതെ ചിലപ്പോൾ നിങ്ങൾക്ക് ഒരു പുതിയ അറിവ് ആയിരിക്കും. ഇങ്ങനെ ഉറുമ്പുകൾ തുരത്തി ഓടിക്കാൻ വേണ്ടി ആദ്യമേ ഒരു പാത്രത്തിലേക്ക് കുറച്ച് പെരുംജീരകം അതുമല്ലെങ്കിൽ കരിംജീരകം എടുത്ത് നന്നായി വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളച്ചു വറ്റിയായി ഒരു മിശ്രിതം അരിച്ചെടുത്ത സ്പ്രേ ബോട്ടിലിൽ ആക്കി ഉറുമ്പുള്ള ഭാഗത്തിലേക്ക് ഒന്ന് സ്പ്രേ ചെയ്തു കൊടുത്താൽ തന്നെ അവ പാഞ്ഞു പോകും.