ടാങ്ക് ക്ലീൻ ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. ഇനി അത്തരമൊരു ബുദ്ധിമുട്ടുള്ള കാര്യമല്ല അത് വളരെ എളുപ്പത്തിൽ വീട്ടമ്മമാർക്ക് പോലും ടാങ്ക് ക്ലീൻ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിയിൽ ചെലവ് വളരെ കുറവാണ്. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ടാണ് ഇത്തരത്തിലുള്ള രീതികൾ ചെയ്യുന്നത്.
വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവരും ഒന്ന് ചെയ്തു നോക്കുക. കുറഞ്ഞ സമയം കൊണ്ട് തന്നെ നമുക്ക് ടാങ്ക് വളരെ വൃത്തി ആയിട്ടും ക്ലീൻ ചെയ്യാൻ ഒരു സാധിക്കും. ടാങ്കിൽ ഉള്ള വെള്ളം ഒട്ടും കലങ്ങാതെ തന്നെ നമുക്ക് ഇങ്ങനെ ചെയ്തെടുക്കാനുള്ള സാധ്യമാകുന്നു. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക.
കുറഞ്ഞ സമയം കൊണ്ട് ചെയ്തിരിക്കുന്നത് കൊണ്ട് ബുദ്ധിമുട്ടുകളും ഇല്ലാത്തതുകൊണ്ടും വീട്ടമ്മമാർ പോലും ഇത്തരത്തിലുള്ള രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇതിനു വേണ്ടി നമ്മൾ ഉപയോഗിക്കുന്ന ഒരു പഴയ കുപ്പിആണ്. കുപ്പിയുടെ മോൾ ഭാഗം കട്ട് ചെയ്ത് എടുത്തതിനുശേഷം അതിൻറെ മൂടിയുള്ള ഭാഗം തുറന്ന് അതിലേക്ക് ഒരു പിവിസി പൈപ്പ് കടത്തി വച്ചു കൊടുക്കുക.
അത് ഇൻസുലേഷൻ വെച്ച് നല്ലതുപോലെ ടൈറ്റ് ആക്കി ചുറ്റിക്കുക. അതിനുശേഷം ഒരു പൈപ്പ് അടുത്ത പി സി യിലേക്ക് കണക്ട് ചെയ്തു. ഇങ്ങനെ ചെയ്തതിനുശേഷം ടാങ്കിലേക്ക് ഇറക്കി കരയിൽ ഉള്ള ഭാഗങ്ങളിൽ ഇത് നല്ലതുപോലെ അമര്ത്തി കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ഒരുതരത്തിലുള്ള വെള്ളം കലങ്കാരി നമുക്ക് എളുപ്പമായി ചെയ്തെടുക്കാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.