എക്സ്പിരി ഡേറ്റ് കഴിഞ്ഞ ഗുളികകൾ ഇനി വെറുതെ കളയേണ്ട, ഇങ്ങനെ ചെയ്താൽ ഇരട്ടിഫലം👌

എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരുപാട് ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ നിത്യ ജീവിതത്തിലെ ജോലികൾ എളുപ്പമാക്കുവാനും വളരെ കുറച്ച് സമയം കൊണ്ട് കൂടുതൽ ജോലികൾ ചെയ്തുതീർക്കുവാനും ഇത്തരം ടിപ്പുകൾ ഏറെ ഗുണകരമാകുന്നു. മാങ്ങ ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല, മാങ്ങ അച്ചാർ ഉണ്ടാക്കുമ്പോൾ പലപ്പോഴും വളരെ ചെറുതായി അരിഞ്ഞെടുക്കേണ്ടതായി .

   

വരുന്നു. മിക്ക ആളുകൾക്കും അത് കുറച്ചു മടിയാണ് പൊടി പൊടിയായി അരിഞ്ഞെടുക്കുന്നതിനായി ആദ്യം തന്നെ മാങ്ങയുടെ തോല് കളഞ്ഞ് അതിൽ വരകൾ വരയ്ക്കുക. പിന്നീട് വീഡിയോയിൽ കാണുന്ന രീതിയിൽ മുറിച്ചെടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ മാങ്ങ പൊടിയായി കിട്ടുന്നു. കിച്ചൻ സിങ്ക് ക്ലീൻ ചെയ്യുമ്പോൾ പലപ്പോഴും സ്ലാബിൽ നിന്നും വെള്ളം പുറത്തേക്ക് വരാറുണ്ടാകും. എന്നാൽ അതിൻറെ.

അരികിലായി തുണി ചെറുതായി മടക്കിവെച്ചുകൊടുക്കുകയാണെങ്കിൽ സിംഗ് ക്ലീൻ ചെയ്യുമ്പോഴും വെള്ളം പുറത്തേക്ക് പോവുകയില്ല. ചെറിയ കോഫി പൗഡർ അല്ലെങ്കിൽ ബൂസ്റ്റ് വാങ്ങിക്കുന്ന സമയത്ത് നമ്മൾ അതിൽ നിന്നും കുറച്ചെടുത്ത് കഴിഞ്ഞാൽ പിന്നീട് ബാക്കിയുള്ളവ കട്ട പിടിക്കാനാണ് പതിവ്.എന്നാൽ വീഡിയോയിൽ കാണുന്ന രീതിയിൽ ഫോൾഡ് ചെയ്ത് വയ്ക്കുകയാണെങ്കിൽ യാതൊരു കാരണവശാലും അത്.

കട്ട ആവുകയില്ല. എക്സ്പിരി ഡേറ്റ് കഴിഞ്ഞ വിറ്റാമിൻ ഗുളികകൾ നമ്മൾ കളയാറാണ് പതിവ് എന്നാൽ അത് ചെടികൾക്ക് നല്ലൊരു വളമായി മാറ്റാം. ഇതിനായി വിറ്റാമിനുകൾ പൊടിച്ച് കുറച്ചു വെള്ളത്തിൽ മിക്സ് ചെയ്യുക അതിനുശേഷം ചെടികളിൽ ഒഴിച്ചു കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്താൽ ഏതു മുരടിച്ചു നിൽക്കുന്ന ചെടിയും നല്ലപോലെ വളരും. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ മുഴുവനായും കാണുക.