നമ്മുടെ പറമ്പുകളിലും റോഡ് അരികുകളിലും സാധാരണയായി കണ്ടുവരുന്ന ഒരു സസ്യമാണ് പെരുവലം. വളരെ സാധാരണയായി കാണുന്നതുകൊണ്ടുതന്നെ ഇതിനെ ആരും നിസ്സാരമായി കണക്കാക്കരുത് നിരവധി ആരോഗ്യ ഗുണങ്ങൾ ഈ സസ്യത്തിൽ അടങ്ങിയിരിക്കുന്നു. ഒരുപാട് രോഗങ്ങൾക്കുള്ള പരിഹാരമായി ഇത് ഉപയോഗിക്കാവുന്നതാണ്. സ്ത്രീകളിൽ ഉണ്ടാകുന്ന ഗർഭാശയ ക്യാൻസർ, മൈഗ്രൈൻ, മൂലക്കുരു തുടങ്ങിയവയ്ക്ക് നല്ലൊരു പ്രതിവിധി കൂടിയാണ് ഈ സസ്യം.
ഈ ചെടി എങ്ങനെയാണ് ഉപയോഗിക്കുക എന്ന് വിശദമായി തന്നെ ഈ വീഡിയോയിലൂടെ പറയുന്നു. ചിത്രശലഭങ്ങളെ വളരെയധികം ആകർഷിക്കുന്ന വെളുത്ത നിറത്തിലുള്ള പൂക്കളാണ് ഈ സസ്യത്തിൽ ഉള്ളത്. സാധാരണയായി മധ്യവയസ്കരായ സ്ത്രീകളിൽ കാണപ്പെടുന്ന ഒന്നാണ് ഗർഭാശയ കാൻസർ. ഇതിന് നല്ലൊരു പരിഹാരമാർഗമാണ് പെരുവല്ലത്തിന്റെ വേരുകൾ. ചെടി നല്ലപോലെ പറിച്ചെടുത്ത് വേരുകൾ കഴുകിയെടുക്കുക.
പച്ചരി കുതിർത്തി അതിൻറെ കൂടെ ഈ വേര് കൂടി അരച്ചെടുക്കുക. അപ്പം അല്ലെങ്കിൽ അട ചുട്ടെടുത്ത് തുടർച്ചയായി 15 ദിവസം കഴിക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഗർഭാശയ ക്യാൻസർ മാറുന്നതാണ്. ഒരുപാട് മരുന്നുകൾ കഴിക്കുന്നതിനു പകരം ഇത്തരത്തിലുള്ള നാടൻ മരുന്നുകൾ ഉപയോഗിക്കുകയാണെങ്കിൽ ഒട്ടും തന്നെ പാർശ്വഫലങ്ങൾ ഇല്ലാതെ രോഗങ്ങളെ അകറ്റാൻ സാധിക്കും. നമുക്ക് ചുറ്റുമുള്ള പല സസ്യങ്ങൾക്കും.
നിരവധി ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളും ഉണ്ട്. എന്നാൽ പലപ്പോഴും അതൊന്നും നമുക്ക് അറിയുന്നില്ല എന്നതാണ് വാസ്തവം. പണ്ടുകാലങ്ങളിൽ കൂടുതലായി ഉപയോഗിച്ചിരുന്നത് നാട്ടുവൈദ്യങ്ങൾ ആണ്. ആസ്മ കൊണ്ട് ബുദ്ധിമുട്ടുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ഇതിനും നല്ലൊരു പരിഹാരമാർഗ്ഗം തന്നെയാണ് പെരുവല്ലത്തിന്റെ പേര്. ഇതിൻറെ കൂടുതൽ ഗുണങ്ങളും ഉപയോഗ രീതികളും അറിയുന്നതിന് വീഡിയോ കാണുക.