പൗഡർ കൊണ്ട് നിങ്ങൾ ആരും അറിയാത്ത കിടിലൻ സൂത്രങ്ങൾ, 100% റിസൾട്ട് കിട്ടും…

അധികം ആർക്കും അറിയാത്ത നിത്യ ജീവിതത്തിൽ ഒരുപാട് ഉപകാരപ്രദമാകുന്ന ഒരുപാട് ടിപ്പുകൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വളരെ കുറച്ച് സമയം കൊണ്ട് ഈസിയായി തന്നെ ഇത് നമുക്ക് വീട്ടിൽ ചെയ്യാവുന്നതാണ്. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഈ ടിപ്പുകൾ ഉപയോഗിച്ച് നോക്കിയവരെല്ലാം ഞെട്ടിപ്പോകും. ഡേറ്റ് കഴിഞ്ഞ പൗഡർ നമ്മൾ പലപ്പോഴും കളയാറാണ് പതിവ്.

   

എന്നാൽ അത് ഉപയോഗിച്ചുകൊണ്ട് നമുക്ക് ചെയ്യാൻ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്. നമ്മൾ മൊബൈൽ ഫോൺ യൂസ് ചെയ്യുന്ന സമയത്ത് കയ്യിലുള്ള വിയർപ്പും എണ്ണയും അതിൻറെ സ്ക്രീനിൽ ആവാറുണ്ട്. ഇതിന് പരിഹാരമായി ഡേറ്റ് കഴിഞ്ഞ പൗഡർ അതിനു മുകളിലേക്ക് വിതറിയതിനുശേഷം ടിഷ്യൂ പേപ്പർ ഉപയോഗിച്ച് നല്ലപോലെ തുടച്ചെടുത്താൽ മതിയാകും നമ്മൾ രാത്രിയിൽ കിച്ചൻ എത്ര തന്നെ.

ക്ലീൻ ചെയ്തിട്ടാലും രാത്രികാലങ്ങളിൽ അതിനകത്ത് നിന്നും പാറ്റയും ഉറുമ്പും ഒക്കെ വരാറുണ്ട്. രാത്രി നല്ലപോലെ കിച്ചൻ വൃത്തിയാക്കിയതിനു ശേഷം സിംഗിന്റെ വെള്ളം പോകുന്ന ആ ഭാഗത്ത് കുറച്ച് പൗഡർ ഇട്ടു കൊടുക്കുകയാണെങ്കിൽ അടുത്ത ദിവസം രാവിലെ അതിൽ നിന്നും നല്ല സുഗന്ധം ഉണ്ടാകും കൂടാതെ പല്ലി പാറ്റ ഉറുമ്പുകൾ തുടങ്ങിയവയുടെ ശല്യവും ഉണ്ടാവുകയില്ല നോൺവെജ് അടുക്കളയിൽ.

വൃത്തിയാക്കുന്ന സമയത്ത് അടുക്കള മുഴുവനും ഒരു പ്രത്യേക മണം ആയിരിക്കും ഇത് ഒഴിവാക്കുന്നതിനായി ഡ്രൈനേജിന് ചുറ്റുമായി കുറച്ച് പൗഡർ ഇട്ടു കൊടുത്താൽ മതി. ഡെയിലി വാഷ്ബേസിൻ ക്ലീൻ ചെയ്യാൻ പറ്റാത്ത സാഹചര്യത്തിലും ഇത്തരത്തിൽ പൗഡർ ഇട്ടു കൊടുത്താൽ മതിയാകും. എല്ലാവർക്കും ഉപകാരപ്രദമാകുന്ന കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.