നിങ്ങൾ ഇതുവരെയും ഇത് അറിഞ്ഞില്ലേ! ആരെയും ഞെട്ടിക്കുന്ന കിടിലൻ ഐഡിയകൾ

വീട്ടമ്മമാർക്ക് ഉപകാരപ്രദമാകുന്ന നിരവധി ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുക്കള ജോലികൾ എളുപ്പമാക്കുവാനും കുറഞ്ഞ സമയത്തിനുള്ളിൽ തീർക്കുവാനും സഹായകമാകുന്ന കിടിലൻ ടിപ്പുകൾ ആണിത്. വില കൂടിയ പട്ടുസാരികൾ പലപ്പോഴും നമ്മൾ ട്രൈ ക്ലീനിംഗിന് കൊടുക്കാറാണ് പതിവ് എന്നാൽ ഇനി അതിൻറെ ആവശ്യമില്ല. നമുക്ക് വീട്ടിൽ തന്നെ ഡ്രൈ ക്ലീനിങ് ചെയ്യാവുന്നതാണ്.

   

ഇത്തരത്തിൽ എല്ലാവർക്കും ഉപകാരപ്രദമാകുന്ന നിരവധി ഐഡിയകൾ അടങ്ങിയിരിക്കുന്നു. രാവിലെ കട്ടൻ ചായ വയ്ക്കുമ്പോൾ കുറച്ച് സമയം ചൂടാറാനായി സൂക്ഷിക്കേണ്ടതുണ്ട് എന്നാൽ അതിലേക്ക് ഒരു സ്പൂൺ വച്ച് കൊടുത്താൽ വളരെ വേഗത്തിൽ തന്നെ ചൂടാറി കിട്ടും. അതുപോലെ രാവിലെ സ്കൂളിലേക്ക് പോകുന്ന നേരത്ത് പാല് തിളപ്പിച്ച് ചൂടാറാനായി കുറെ സമയം വയ്ക്കേണ്ടതില്ല.

അതിലേക്ക് ഒരു സ്പൂൺ ഇട്ടു കൊടുത്താൽ വേഗത്തിൽ തന്നെ ചൂടാറിക്കിട്ടും. പല സാധനങ്ങളുടെയും ബോക്സുകൾ നമ്മൾ വെറുതെ വലിച്ചെറിയാൻ ആണ് പതിവ് എന്നാൽ അതിലേക്ക് ഒരു ഡബിൾ സൈഡ് സ്റ്റിക്കർ ഒട്ടിച്ച് ടേബിളിന്റെ സൈഡിൽ ആയി ഒട്ടിച്ചു കൊടുത്താൽ വേസ്റ്റുകൾ ഇടാനായി ഉപയോഗിക്കാം. സ്ഥിരമായി നമ്മൾ വെള്ളം കൊണ്ടുപോകുന്ന വാട്ടർ ബോട്ടിൽ തുറക്കുന്ന സമയത്ത്.

അതിൽനിന്നും ഒരു പ്രത്യേക മണം വരാറുണ്ട്. എത്രതന്നെ ബ്രഷ് ഉപയോഗിച്ച് ഉറച്ചു കഴുകിയാലും ഈ പ്രശ്നമുണ്ടാകും. വാട്ടർ ബോട്ടിലിലേക്ക് കുറച്ച് അരിയിട്ട് അതിലേക്ക് വെള്ളം കൂടി ചേർത്ത് നല്ലപോലെ കുലുക്കി കളയുകയാണെങ്കിൽ ബോട്ടിലിനകത്തുള്ള സ്മെല്ലും അഴുക്കും പോയി കിട്ടും. പിന്നീട് അതിലേക്ക് കുറച്ച് ചൂടുവെള്ളം കൂടി ഒഴിച്ച് വയ്ക്കുക. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണൂ.