വീടു മുഴുവനും ക്ലീൻ ചെയ്തെടുക്കാനുള്ള നിരവധി ടിപ്പുകൾ അന്വേഷിക്കുന്നവരാണ് വീട്ടമ്മമാർ. അത്തരത്തിൽ വീട്ടമ്മമാർക്ക് ഒരുപാട് ഉപകാരപ്രദമാകുന്ന ഒരു ക്ലീനിങ് ട്രിക്കാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. മാജിക് പൗഡർ തയ്യാറാക്കി അത് ഉപയോഗിച്ച് വീട് മുഴുവനും പുതുപുത്തൻ ആക്കി മാറ്റാം. ബ്ലീച്ചിങ് പൗഡർ നെക്കാളും വളരെ ഇഫക്ടീവായ നമ്മുടെ വീട്ടിലെ ചില സാധനങ്ങൾ ഉപയോഗിച്ച്.
തയ്യാറാക്കുന്ന ഒരു പൗഡർ ആണിത്. ടൈലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകളും, വാഷ്ബേസിനിലും സിംഗിലുമുള്ള കറകളും, ക്ലോസറ്റിലും ബാത്റൂമിലും പറ്റി പിടിച്ചിരിക്കുന്ന കറകളും ഈ പൗഡർ ഉപയോഗിച്ച് നമുക്ക് ക്ലീൻ ചെയ്യാവുന്നതാണ്. മിക്ക വീടുകളിലും ഉള്ള പ്രശ്നമാണ് ബാത്റൂമിലെ ഡോറുകളിൽ കരിമ്പൻ പിടിക്കുന്നത് അതിനുള്ള പരിഹാരവും ഇതിൽ നിന്നും കണ്ടെത്താം.
പൗഡർ തയ്യാറാക്കുന്നതിനായി മുട്ടയുടെ തോട് നല്ലപോലെ കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കുക അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിലേക്ക് കുറച്ച് തേയില പൊടി കൂടി ചേർത്തു കൊടുക്കണം. പിന്നീട് അതിലേക്ക് ഒരു പിടി കല്ലുപ്പ് കൂടി ചേർത്തു കൊടുക്കണം. പിന്നീട് അതിലേക്ക് കുറച്ച് സോപ്പുപൊടി കൂടി ചേർത്തു കൊടുക്കണം. ഒരുപാട് പൈസ കൊടുത്തു പലതരത്തിലുള്ള ലിക്വിഡുകളും.
പൗഡർ കളും വാങ്ങി ഉപയോഗിക്കുന്നവരാണ് നമ്മൾ എന്നാൽ ഇനി അതിൻറെ ഒന്നും ആവശ്യമില്ല വെറുതെ നമ്മൾ കളയുന്ന മുട്ടയുടെ തോടുണ്ടെങ്കിൽ വളരെ ഇഫക്റ്റീവ് ആയ ഈ പൊടി തയ്യാറാക്കി എടുക്കാം. നല്ലപോലെ പൊടിച്ചെടുത്ത് എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ ഇത് സൂക്ഷിക്കുകയാണെങ്കിൽ ഒരുപാട് കാലം ഉപയോഗിക്കാം. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കുക.