കറ എത്ര വലുതായാലും തേക്കാതെയും ഉരക്കാതെയും ഇനി മാറ്റാം

സാധാരണയായി വെളുത്ത വസ്ത്രങ്ങൾ ഉപയോഗിക്കുന്ന സമയത്ത് പെട്ടെന്ന് ഇതിൽ കറ പറ്റാനുള്ള സാധ്യത കൂടുതലാണ്. മറ്റു വസ്ത്രങ്ങൾ വരിയായി കറപറ്റിയാൽ നല്ല പോലെ എടുത്തു കാണിക്കുകയും വൃത്തികേട് തോന്നുകയും ചെയ്യുന്നതാണ് വെളുത്ത വസ്ത്രങ്ങൾ. നിങ്ങളുടെ കയ്യിലും ഈ രീതിയിൽ വെളുത്ത വസ്ത്രങ്ങൾ വലിയ തോതിൽ കറ പറ്റിയ അവസ്ഥ കാണാറുണ്ട്.

   

എങ്കിൽ തീർച്ചയായും മാറ്റിയെടുക്കുന്നതിനും വസ്ത്രങ്ങൾ കൂടുതൽ മനോഹരമാക്കുന്നതിനും നിസ്സാരമായ ഇക്കാര്യം മാത്രം ചെയ്താൽ മതി. നിങ്ങളുടെ വീട്ടിൽ നിങ്ങൾ ഉപയോഗിക്കുന്ന വലതു വസ്ത്രങ്ങളിൽ കറ പറ്റിയിട്ടുണ്ട് എങ്കിൽ ഇക്കാര്യം ഒന്ന് ചെയ്തു നോക്കൂ. സാധാരണയായി ശരീരത്തിൽ സ്പ്രേ ചെയ്യുന്ന ബോഡി സ്പ്രേ ഇതിനുവേണ്ടി ഉപയോഗിച്ചു നോക്കാം.

എണ്ണക്കറയോ മറ്റ് ഏത് തരത്തിലുള്ള കറയോ ആണ് എങ്കിലും ഈ ബോഡി ആ ഭാഗത്ത് ഒന്ന് അടിച്ചു കൊടുത്ത ശേഷം കൈകൊണ്ടുതന്നെ ഉരച്ചു നോക്കാം. ഉറപ്പായും വെള്ളത്തിൽ കഴുകിയാൽ ഈ കറ വളരെ പെട്ടെന്ന് മാറിക്കിട്ടും. ഇങ്ങനെ സ്പ്രേ ഉപയോഗിച്ചിട്ടും തറ പൂർണമായും പോയിട്ടില്ല എങ്കിൽ നിങ്ങൾക്ക് ആ ഭാഗത്ത് കോൾഗേറ്റിന്റെ വെളുത്ത നിറത്തിലുള്ള പേസ്റ്റ്.

ഒന്ന് തിരിച്ചു കൊടുത്ത ശേഷം ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് തന്നെ ഉരയ്ക്കാം. ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് കറ പൂർണമായും മാറിക്കെട്ടും. ഇനിയും നിങ്ങളുടെ വസ്ത്രത്തിലെ കരാപൂർണമായും പോയിട്ടില്ല എങ്കിൽ കോൾഗേറ്റ് പേസ്റ്റ് ഒഴിഞ്ഞ ട്യൂബ് വെള്ളത്തിലിട്ട് നല്ലപോലെ ഇളക്കിയശേഷം വസ്ത്രം മുക്കിവെച്ച് ചൂടുവെള്ളം ഒഴിച്ച് മുക്കാം. തുടർന്ന് വീഡിയോ മുഴുവനായി കണ്ടു നോക്കാം.