വീട്ടിൽ ജോലികൾ എളുപ്പമാക്കുവാനും വീട് ക്ലീൻ ചെയ്യുന്നതിനുള്ള നിരവധി ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദവും സമയവും ലാഭിക്കാനുള്ള ഒരുപാട് ഐഡിയകളും ഇതിൽ അടങ്ങിയിട്ടുണ്ട്. പുതിയ പാത്രങ്ങൾ വാങ്ങിക്കുന്ന സമയത്ത് അതിൽ സ്റ്റിക്കറുകൾ ഉണ്ടാകാറുണ്ട് എന്നാൽ പലപ്പോഴും നമ്മൾ പറിച്ചെടുക്കുമ്പോൾ അതു മുഴുവനായും പോകാതെ.
വളരെ വൃത്തികേടായി മാറുന്നു. എന്നാൽ വളരെ എളുപ്പത്തിൽ സ്റ്റിക്കറുകൾ നല്ലപോലെ പറിച്ചെടുക്കുന്നതിനായി ചെറുതായി ആ ഭാഗം ചൂടാക്കിയാൽ മതിയാകും. ചൂടാക്കുമ്പോൾ സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്ന പശ പെട്ടെന്ന് ഉരുകുവാൻ സാധിക്കും അതുകൊണ്ടുതന്നെ നമുക്ക് വളരെ ഈസിയായി റിമൂവ് ചെയ്യാം. നമ്മൾ മിക്കപ്പോഴും ആ വരച്ച് രണ്ടും മൂന്നും ദിവസങ്ങൾ സൂക്ഷിക്കാറുണ്ട് മാവ് നല്ലപോലെ പൊളിച്ചു പോയി.
ദോശ ഉണ്ടാക്കുമ്പോൾ പലപ്പോഴും കിട്ടാറില്ല. എന്നാൽ അത് ഒഴിവാക്കുന്നതിനായി മാവ് അരച്ച് വയ്ക്കുമ്പോൾ ഒരു പച്ചമുളക് അതിൽ സൂക്ഷിക്കുകയാണെങ്കിൽ എത്ര ദിവസം എടുത്തു വെച്ചാലും അത് പുളിച്ച പോവുകയില്ല. ഒരാഴ്ചത്തോളം മാവ് അരച്ച് സൂക്ഷിക്കുന്നവർക്ക് ഈയൊരു ടിപ്പ് ചെയ്തു നോക്കാവുന്നതാണ് . നമ്മുടെ വീടുകളിലെ സോഫകൾ കുറച്ചു പഴകുന്ന സമയത്ത് അഴുക്കുപിടിച്ചതായി കാണപ്പെടുന്നു.
അതിൽ നിന്നും പ്രത്യേക മണം വരുകയും കറകൾ പറ്റുകയും ചെയ്തിട്ടുണ്ടാകും. എന്നാൽ ഇത്തരത്തിലുള്ള സോഫകൾ വളരെ ഈസിയായി തന്നെ വീട്ടിൽ ക്ലീൻ ചെയ്ത് എടുക്കാം. അതിനായി ഒരു പാത്രത്തിൽ ഇളം ചൂടുള്ള വെള്ളമെടുത്ത് അതിലേക്ക് രണ്ട് കർപ്പൂരം പൊടിച്ചു ചേർക്കുക. പിന്നീട് അതിലേക്ക് വിനാഗിരി കൂടി ചേർത്ത് കൊടുക്കണം. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ മുഴുവനായും കാണുക.