വളരെ എളുപ്പത്തിൽ തന്നെ തെങ്ങുകളിലും ഉണ്ടാകുന്ന മച്ചിൽ കൊഴിച്ചൽ തടയന്മ നമുക്ക് ചെയ്യാൻ പറ്റുന്ന രീതികളെ കുറിച്ച് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള വ്യത്യാസങ്ങൾ സാധിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ഒന്നും ചെയ്തു നോക്കുക. ഇത് നല്ല രീതിയിലുള്ള വ്യത്യാസങ്ങൾ ജീവിതത്തിൽ വരുത്താൻ സാധിക്കും.
തെങ്ങ് കൃഷി നടത്തുന്നവരിൽ പലപ്പോഴും ഇത്തരത്തിലുള്ള പലതരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. എന്നാൽ ഇവയ്ക്കുള്ള നല്ലൊരു ശാശ്വത പരിഹാരം ആയിട്ടാണ് ഇന്നത്തെ വീഡിയോ വന്നിരിക്കുന്നത്. ചകിരിച്ചോറ് തെങ്ങിന്റെ കടയിൽ ഇട്ടു കൊടുക്കുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ ചാണകം സോൾട്ട് എന്നിവയെല്ലാം ഇത്തരത്തിൽ ഇട്ടു കൊടുക്കുകയാണെങ്കിൽ ഒരു അവസ്ഥയിൽ നിന്നും മറികടക്കാൻ സാധിക്കും.
നേന്ത്രക്കായുടെ തൊലി പഴത്തൊലി എന്നിവ എല്ലാം വിട്ടുകൊടുക്കുന്നതും വളരെ നല്ലതാണ്. എല്ലുപൊടി ഇട്ടു കൊടുക്കുന്നത് അത് പരിഹരിക്കാൻ സാധിക്കുന്നു. തീർച്ചയായും ഇത്തരം രീതികൾ ചെയ്തു നോക്കുകയാണെങ്കിൽ ഒരു പരിധിവരെ നമുക്ക് മട്ടിൽ കഴിയുന്ന തടയാൻ സാധിക്കും. അതുപോലെതന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്.
തെങ്ങിൻറെ ഓല ഇടിഞ്ഞിരിക്കുന്നത് തടയാൻ വേണ്ടി അതിൻറെ അരികത്തായിട്ട് ചാലുകീറി ഓല മടൽ മലർത്തിവെച്ച് മണ്ണിട്ടു മൂടിയാൽ മതിയാകും. ഇത്തരത്തിലുള്ള രീതികൾ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും. തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.