കുക്കറിൽ 100 ചപ്പാത്തി വരെ ഉണ്ടാക്കാം! ഇങ്ങനെ ചെയ്തു നോക്കിയാൽ ഉള്ള അവസ്ഥ😳

വീട്ടുജോലികൾ എളുപ്പമാക്കുവാൻ പലവിധത്തിലുള്ള ഐഡികൾ ഉപയോഗിച്ച് നോക്കുന്നവരാണ് സ്ത്രീകൾ. എന്നാൽ ചില എളുപ്പവഴികൾ എട്ടിൻറെ പണി നൽകും. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയതിനു ശേഷം മാത്രം ട്രൈ ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. അത്തരത്തിൽ കുക്കർ ഉപയോഗിച്ച് ഒരുപാട് ചപ്പാത്തി ഉണ്ടാക്കാം എന്ന് പലരും പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. അത് എങ്ങനെയാണെന്നും അത്തരത്തിൽ .

   

ചെയ്യുന്നതിലൂടെ എന്ത് റിസൾട്ട് ആണ് ലഭിക്കുക എന്നതും ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ മനസ്സിലാക്കാം. ആവശ്യത്തിന് പൊടിയെടുത്ത് അതിലേക്ക് കുറച്ചു ഉപ്പും നെയ്യും ചേർത്ത് വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. ചപ്പാത്തി കുഴിച്ചെടുത്തതിന് ശേഷം പൊടി കുറച്ച് സമയം മൂടി വയ്ക്കണം അല്ലെങ്കിൽ അതിൻറെ സോഫ്റ്റ്നസ് എളുപ്പത്തിൽ.തന്നെ നഷ്ടമാകും. ചപ്പാത്തി പകുതി വേവിച്ച് ഒരു മാസത്തോളം നമുക്ക് എടുത്തു.

വയ്ക്കാവുന്നതാണ്.നമ്മൾ ഉപയോഗിക്കുന്നതിന് അരമണിക്കൂർ മുൻപു മാത്രം പുറത്തെടുത്ത് ചുട്ടെടുക്കുക. ചപ്പാത്തി കുക്കറിൽ തയ്യാറാക്കുന്നതിനായി നല്ലപോലെ പൊടി ഒക്കെ തട്ടിയെടുത്ത്, കുക്കറിലേക്ക് ചപ്പാത്തി ഇട്ടു കൊടുക്കുക. നേരിയ തീയിൽ വിസിൽ വരുന്നത് വരെ വെച്ചു കൊടുക്കുക, പിന്നീട് അത് എടുത്തു .നോക്കിയപ്പോൾ അതിന്റെ അവസ്ഥ വളരെ മോശമായിരുന്നു.അടിയിലുള്ള ചപ്പാത്തി കഴിയുകയും.

മറ്റുള്ളവ പരസ്പരം ഒട്ടിപ്പിടിച്ചിരിക്കുകയും ചെയ്തിരുന്നു. പലരും പറയുന്നത് കേട്ട് ഇത്തരത്തിൽ കുക്കറിൽ ചപ്പാത്തി തയ്യാറാക്കിയാൽ അതിൻറെ ഫലം വളരെ മോശമാണ്. തെറ്റായ രീതിയിൽ ഒട്ടുംതന്നെ ജെന്യുന്‍ അല്ലാത്ത വീഡിയോകൾ ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും. കുക്കറിൽ ചപ്പാത്തി ഉണ്ടാക്കിയാലുള്ള ഫലം എന്താണെന്ന് ഈ വീഡിയോയിൽ നിന്നും മനസ്സിലാക്കാം. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.