ആരോഗ്യത്തിന് വളരെയധികം നല്ലതാണ് ഡ്രൈ ഫ്രൂട്ട്സ്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉണക്കമുന്തിരി. പലരും അധികം ശ്രദ്ധ നൽകാത്ത ഈ ഉണക്കമുന്തിരി ചെറുതാണെങ്കിലും ഗുണത്തിൽ കേമൻ ആണ്. രാവിലെ എഴുന്നേൽക്കുമ്പോൾ വെറും വയറ്റിൽ ഉണക്ക മുന്തിരി കുതിർത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പോഷകങ്ങൾക്കൊപ്പം ആരോഗ്യം പല തലങ്ങളിൽ വികസിപ്പിക്കാൻ ഉള്ള കഴിവും ഉണക്കമുന്തിരിയുടെ വെള്ളത്തിനുണ്ട്.
വെറും വയറ്റിൽ ഇത് കുടിക്കുന്നത് ശീലമാക്കിയാൽ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ ആണ് ലഭിക്കുന്നത്. ശരീരത്തിലെ അനാവശ്യമായ വിഷ വസ്തുക്കളെ പുറന്തള്ളുന്ന ജോലി കരൾ ആണ് ചെയ്യുന്നത്. എന്നാൽ മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണ രീതിയും കരൾ ന്റെ ആരോഗ്യത്തെ ബാധിക്കാറുണ്ട്. കരളിൻറെ പ്രവർത്തനം നിലച്ചാൽ അതിനെ പുറത്തുനിന്ന് വൃത്തി ആക്കേണ്ടത് വളരെ പ്രധാനമാണ്. ഉണങ്ങിയ മുന്തിരിയിൽ കുതിർത്ത വെള്ളം.
കരളിനെ വിഷവിമുക്തമാക്കാൻ സഹായിക്കുന്നു. രാവിലെ വെറും വയറ്റിൽ കഴിക്കുന്നതിലൂടെ ശരീരത്തെ ശുദ്ധീകരിക്കുന്നു. ഉണങ്ങിയ മുന്തിരിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട് നമ്മുടെ കരളിനെ പിത്ത രസം ഉല്പാദിപ്പിക്കുവാൻ സഹായിക്കുന്നു. ദഹനത്തെ മെച്ചപ്പെടുത്തുകയും വയറിൻറെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യപ്പെടുന്നു. നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്തുകയും കുടൽ ശുദ്ധമാക്കുകയു മലബന്ധം പോലുള്ള പ്രശ്നങ്ങൾ.
അകറ്റുകയും ചെയ്യുന്നു ഉണക്കമുന്തിരിയുടെ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം മഗ്നീഷ്യം എന്നിവ ലഭിക്കുന്നു. ഇതുമൂലം നമ്മുടെ ആമാശയത്തിലെ ആസിഡുകൾ നിയന്ത്രണവിധേയമാകുകയും ആമാശയ പ്രശ്നത്തിന് പരിഹാരംമാവുകയും ചെയ്യുന്നു. ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് ബി കോംപ്ലക്സ് വിറ്റാമിനുകൾ എന്നിവ ഏറെ ഗുണകരമാണ്. കൂടുതൽ ഗുണങ്ങൾ മനസ്സിലാക്കാനായി വീഡിയോ മുഴുവനായും കാണുക.