നിങ്ങൾക്കും കിട്ടും ഇനി ഈ പൊന്നുപോലെ തിളങ്ങുന്ന നിലവിളക്ക്

എല്ലാം വീടുകളിൽ വെറുതെ കിടക്കുന്ന ഒരു ചൂള അല്ലെങ്കിൽ ചെറിയ ഒരു പീസ് ഇഷ്ട്ടിക കട്ട എങ്കിലും കാണും. ഇങ്ങനെയുള്ള ചെറിയ ഒരു ഇഷ്ടിക പീസ് ഉപയോഗിച്ച് നിങ്ങൾക്കും നിങ്ങളുടെ വീട്ടിൽ അനുഭവിക്കുന്ന ഒരു വലിയ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കും. നിലവിളക്ക് ഓട്ടുപാത്രങ്ങൾ പോലുള്ളവ ചിലപ്പോഴൊക്കെ എന്നെ മെഴുക്കോ കരിയൊ ക്ലാവോ പിടിച്ചു മാറ്റിയെടുക്കാൻ സാധിക്കാതെ വിഷമിക്കുന്ന ഒരു സാഹചര്യത്തിൽ ഇത് ഏറ്റവും വലിയ ഒരു പരിഹാരമാർഗമായി ഉപയോഗിക്കാം.

   

ആദ്യമേ നിലവിളക്ക് പോലുള്ളവയിൽ നിന്നും ഒരു പേപ്പറോ തുണിയോ ഉപയോഗിച്ച് എണ്ണമെഴുത്തു തുടച്ചെടുക്കുക. ശേഷം ഒരു പ്ലാസ്റ്റിക് കവറിന് മുകളിലേക്ക് ചെറിയ ഒരു പീസ് ഇഷ്ടിക പൊടിച്ച് നൈസാക്കി അരിച്ചെടുക്കാം. ശേഷം ഇതിലേക്ക് അഞ്ചോ ആറോ ഇരുമ്പൻപുളി ചതച്ച് പിഴിഞ്ഞ് നീര് എടുത്ത് ചേർക്കുക. ഈ ഒരു മിക്സി കവറിനു മുകളിൽ തന്നെ നൈസാക്കി പരത്തി വെയിലത്ത് വെച്ച് ഉണക്കിയെടുക്കാം.

ഇനി ഈ ഒരു പൊടി നിങ്ങൾക്കും ഇത്തരത്തിലുള്ള നിലവിളക്ക് മറ്റ് ഓട്ടുപാത്രങ്ങൾ എന്നിവയിലുള്ള കരിയും പ്ലാവും എല്ലാം തുടച്ചുനീക്കാനായി ഉപയോഗിക്കാം. പൊടി ഉണ്ടാക്കി സൂക്ഷിച്ച ഒരു പാത്രത്തിലേക്ക് വയ്ക്കുകയാണ് എങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാൻ സാധിക്കും.

ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന സമയത്ത് നിങ്ങളും ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. ഒരുപാട് പണം ച്ചിലവില്ലാതെ വളരെ എളുപ്പത്തിൽ ഈസിയായി ചെയ്തെടുക്കാവുന്ന ഒന്നാണ് എന്തുകൊണ്ട് ആർക്കുവേണമെങ്കിലും ഇത് ചെയ്യാവുന്നതാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.