സാധാരണയായി കുറച്ചു ദിവസങ്ങൾ വീടിന്റെ ഒരു ഭാഗത്തേക്ക് ശ്രദ്ധിക്കാതെ വരുമ്പോൾ തന്നെ ആ ഭാഗത്ത് ഒരുപാട് മാറാല കെട്ടുന്ന അവസ്ഥ കാണാറുണ്ട്. വീടിനകത്തെ ചിലന്തിയുടെ സാന്നിധ്യം വർദ്ധിക്കുമ്പോൾ ആണ് ഇത്തരത്തിൽ മാറാല കെട്ടുന്ന ഒരു അവസ്ഥ ഉണ്ടാകാറുള്ളത്. പ്രധാനമായും നിങ്ങളുടെ വീട്ടിൽ ഇത്തരത്തിലുള്ള മാറാല കെട്ടുന്ന അവസ്ഥ ഉണ്ടാകുന്നുണ്ടെങ്കിൽ ഉറപ്പായും കാര്യത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്.
നിങ്ങളുടെ വീടിനകത്ത് ഒരുപാട് മാറാലയും ചിലന്തിയും സാന്നിധ്യം ഉണ്ടാകുമ്പോൾ ഇവയെ വീടിനകത്ത് നിന്നും തുരത്തി ഓടിക്കുന്നതിനും വീടിനകത്ത് കൂടുതൽ വൃത്തി കാത്തുസൂക്ഷിക്കുന്നതിനു വേണ്ടി ഒരു കാര്യം മാത്രം ചെയ്താൽ മതി. അതിനെ വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്ന കാര്യത്തിൽ ശ്രദ്ധ കൊടുക്കുക.
കാരണം വീടിനകത്ത് ഇത്തരത്തിൽ വലിയ രീതിയിൽ പൊടിപടലങ്ങളും മാറാലയും കെട്ടിനിൽക്കുമ്പോഴാണ് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇവയെ ഇല്ലാതാക്കുന്നതിന് വേണ്ടി മാറാല ചൂലുകൊണ്ട് വീടിന്റെ ഓരോ മുക്കും മൂലയും തട്ടി വൃത്തിയാക്കുക. ഇതിനുശേഷം ഒരു ചെറിയ ഒരു ഗ്ലാസ് അല്പം വെള്ളമെടുത്തു ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കാം.
ഇത് നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം ഒരു ചെറിയ സ്പ്രേ ബോട്ടിലിലേക്ക് മാറ്റി കൊടുക്കാം. ഇങ്ങനെ ഉണ്ടാക്കിയ മിക്സ് നിങ്ങളുടെ വീടിന്റെ ഓരോ മുക്കിലും മൂലയിലാണ് സ്പ്രേ ചെയ്തുകൊടുക്കുകയാണ് എങ്കിൽ ചിലന്തി മാറാല എട്ടുകാലി പല്ലി എന്നിവയുടെ സാന്നിധ്യം ഇനി ഉണ്ടാകില്ല. കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കണ്ടു നോക്കാം.