ചെറിയ കുട്ടികളും മറ്റും ഉള്ള വീടുകളാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ വീട്ടിൽ ഇങ്ങനെയൊരു പ്രശ്നം ഒരു തവണയെങ്കിലും ഉണ്ടായിക്കാണും എന്ന കാര്യം ഉറപ്പാണ്. പ്രധാനമായും നമ്മുടെ വീടുകളിലും ഇങ്ങനെ കുട്ടികളും മറ്റും ഉള്ള സമയത്ത് ധാരാളമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഇവർക്കെങ്കിലും കിടക്കയിലെ വെള്ളം മൂത്രം ഒഴിക്കുക ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധം.
വെറുതെ വെള്ളം പോയാൽ പോലും ചിലപ്പോഴൊക്കെ ഇത് ദുർഗന്ധം ഉണ്ടാകാനുള്ള കാരണമായി മാറാം. ഇത്തരത്തിലുള്ള ഒരു ബുദ്ധിമുട്ട് നിങ്ങളുടെ വീടുകളിലും ഉണ്ടാവുകയാണെങ്കിൽ ഉറപ്പായും നിങ്ങൾക്ക് ട്രൈ ചെയ്തു നോക്കാവുന്ന ഒരു പരിഹാരം മാർഗ്ഗം തന്നെയാണ് ഇത്. നിങ്ങളുടെ വീടുകളിലും ഇത്തരത്തിൽ വെഡിങ് ധാരാളമായി ഈ ഒരു ദുർഗന്ധം നിലനിൽക്കുന്ന സാഹചര്യമുണ്ടാകുന്ന സമയത്ത്.
പെട്ടെന്ന് ഇത് ഒഴിവാക്കാൻ വേണ്ടി വളരെ എളുപ്പത്തിൽ അത്ര ചിലവുകളും ഒന്നുമില്ലാതെ നിസ്സാരമായി നിങ്ങൾക്ക് ചെയ്യാനാകുന്ന ഈ ഒരു രീതി ഒരിക്കലെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഇതിനായി ആദ്യമേ അല്പം വെള്ളം ഒരു പാത്രത്തിൽ എടുത്ത് ഇതിലേക്ക് കുറച്ച് വിനാഗിരി അല്ലെങ്കിൽ ബേക്കിംഗ് സോഡ ചേർത്ത് ഇതിനോടൊപ്പം തന്നെ കുറച്ച് ഡെറ്റോൾ.
അല്ലെങ്കിൽ ഏതെങ്കിലും സുഗന്ധമുള്ള ഒരു ലിക്വിഡും കൂടി ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. ഈ ഒരു മിക്സിനകത്ത് ഒരു കോട്ടൺ തുണി മുക്കി പിഴിഞ്ഞെടുത്ത ശേഷം ഈ തുണി ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ കിടക്ക നന്നായി ഒന്ന് തുടച്ചെടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.