നമ്മുടെ വീടുകളിൽ ഒക്കെ ഉണ്ടാകുന്ന വലിയൊരു പ്രശ്നം തന്നെയാണ് കൊതുക് ശല്യം എന്നു പറയുന്നത് കൊതുക് ശല്യം കാരണം നമുക്ക് ഒരുപാട് ബുദ്ധിമുട്ടുകളാണ് നേരിടുന്നത് എന്നാൽ ഇനി അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാകില്ല നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല ഒരു മാർഗ്ഗമാണ് ഇന്ന് നിങ്ങളുടെ മുൻപിൽ ഇവിടെ പറയാൻ പോകുന്നത്. തീർച്ചയായും നിങ്ങളെല്ലാവരും തന്നെ ഇത് ചെയ്തു നോക്കേണ്ടതാണ്.
നിങ്ങളുടെ വീട്ടിൽ അധികമായി കൊതുക് ശല്യം ഉണ്ടെങ്കിൽ ഇത് തീർച്ചയായും ചെയ്തു നോക്കുക ഇതിനായി അധികം ചെലവുകൾ ഒന്നും തന്നെ വരുന്നില്ല നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ചില ഇൻഗ്രീഡിയൻസ് മാത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്. ചെറിയൊരു വിളക്ക് ഒന്നോ രണ്ടോ കർപ്പൂരം പിന്നെ വേപ്പിന്റെ എണ്ണ ഇത്രമാത്രമാണ് നമുക്ക് ആവശ്യമായി വരുന്നത്. അതുപോലെതന്നെ ഇതിനായി ഇനി ആദ്യം വേണ്ടത്.
ഒരു കുഴിയുള്ള ഒരു പാത്രമാണ് കാരണം വേപ്പെണ്ണയും അതുപോലെതന്നെ ഒരു കർപ്പൂരവും നമുക്ക് നല്ല രീതിയിൽ ചൂടാക്കി എടുക്കേണ്ടതാണ്. കർപ്പൂരം നമുക്ക് ഒന്നോ രണ്ടോ വേണമെങ്കിൽ എടുക്കാം ശേഷം ഈ എണ്ണയിൽ പൊടിച്ചതിനു ശേഷം നമുക്ക് ജസ്റ്റ് ഒന്ന് മെൽറ്റ് ആകുന്ന രീതിയിൽ ചൂടാക്കി എടുക്കാവുന്നതാണ് ശേഷം ചൂടാറാനായി നമുക്ക് നീക്കി വയ്ക്കാം.
ശേഷം ചൂടാറിയതിന് കഴിഞ്ഞതിനു ശേഷം നമുക്ക് ഒരു വിളക്കിലേക്ക് നമുക്ക് എണ്ണ ഒഴിച്ചു കൊടുക്കാവുന്നതാണ് അതിലേക്ക് ഒരു തിരിയിട്ട് നമുക്കത് സന്ധ്യ സമയത്ത് കത്തിക്കാവുന്നതാണ് ഇങ്ങനെ വീട്ടിൽ ഈ വിളക്ക് കത്തിക്കുമ്പോൾ തീർച്ചയായും നിങ്ങളുടെ വീടുകളിൽ നിന്ന് പൊതു പാടെ പോകുന്നതാണ് കൊതുകിനെ ഈ ഒരു മണം തീരെ പറ്റുകയില്ല ഒരു കുത്തൽ ആയിട്ടുള്ള ഒരു മണമാണ് ഇതിൽനിന്ന് വരുന്നത് നമ്മുടെ വീട്ടിലേക്ക് വരാതിരിക്കാൻ ഇത് സഹായിക്കും. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.