വേനൽക്കാലത്ത് എസി വാങ്ങണമെന്ന് നിങ്ങളും ആഗ്രഹിച്ചിട്ടില്ലേ

വേനൽക്കാലം അയാൾ മറ്റ് സമയങ്ങൾ പോലെയല്ല ഉഷ്ണവും ചൂടും കാരണം പലരും എസിയും മറ്റും വാങ്ങുന്ന ഒരു സാഹചര്യത്തിലേക്ക് സ്വയമേ ചിന്തിച്ചു പോകുന്ന അവസരങ്ങൾ ഉണ്ടാകാറുണ്ട്. കയ്യിൽ പണമില്ല എങ്കിൽ പോലും സ്വസ്ഥമായി ഒന്ന് ഉറങ്ങാൻ വേണ്ടി ആഗ്രഹിക്കുന്നവർ ഇങ്ങനെ പണം ചെലവാക്കി എസിയും മറ്റും വാങ്ങി ഉപയോഗിക്കുന്നത് കാണാം. എന്നാൽ യഥാർത്ഥത്തിൽ നിങ്ങളുടെ കയ്യിൽ ഇതിനുള്ള പണമില്ല.

   

എങ്കിൽ പോലും നിങ്ങൾക്ക് വളരെ എളുപ്പത്തിൽ സ്വന്തമായി ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഈ ഒരു കാര്യമുണ്ട് എങ്കിൽ പിന്നീട് എസിയുടെ ആവശ്യം പോലും വരുന്നില്ല. വളരെ എളുപ്പത്തിൽ നിസ്സാരമായി നിങ്ങൾക്കും ഇനി നിങ്ങളുടെ വീടുകളിൽ എസി സ്വന്തമായി ഉണ്ടാക്കിയെടുക്കാൻ കഴിയും. യഥാർത്ഥത്തിൽ ഈസിയെക്കാൾ കൂടുതൽ ഫലപ്രദവും ഒപ്പം കരണ്ട് ചാർജ് കുറവായിരിക്കും.

എന്നതുകൊണ്ട് ഈ ഒരു കാര്യം നിങ്ങൾക്ക് ഏറെ ഇഷ്ടപ്പെടുന്നു. വളരെ എളുപ്പത്തിൽ നിങ്ങളുടെ വീടുകളിലുള്ള ചില കാര്യങ്ങൾ പ്രയോഗിച്ചുകൊണ്ട് തന്നെ നിങ്ങൾക്കും ഇക്കാര്യം ഉണ്ടാക്കിയെടുക്കാൻ സൗകര്യപ്രദമാണ്. വെറുതെ കളയുന്ന 2 പ്ലാസ്റ്റിക് കുപ്പികളും ഒപ്പം ഈ ഒരു രീതിയിലുള്ള സ്പ്രിംഗ് പൈപ്പും ഉണ്ട് എങ്കിൽ നിങ്ങൾക്കും ഇങ്ങനെ ഒരു കാര്യം ഉണ്ടാക്കാം.

ഇതിനായി വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ പൈപ്പിൽ രണ്ട് പീസ് ആക്കി മുറിച്ചെടുത്ത് ശേഷം രണ്ടിനെയും അഗ്രഭാഗത്ത് ഒരു പ്ലാസ്റ്റിക് കുപ്പിയുടെ മുകൾഭാഗം മുറിച്ചെടുത്തത് കണക്ട് ചെയ്തു കൊടുക്കാം. ശേഷം ഇതിന്റെ മറുഭാഗം രണ്ടും ഒരു വലിയ പ്ലാസ്റ്റിക് കുപ്പിയിലേക്ക് വരുന്ന രീതിയിൽ സെറ്റ് ചെയ്ത് ഇതിനകത്ത് ധാരാളം ഐസ് സ്റ്റോർ ചെയ്തു വയ്ക്കാം.