ചുരുങ്ങിയ സമയം കൊണ്ട് തന്നെ നമുക്ക് തറ തുടക്കാൻ ഉപയോഗിക്കുന്ന തയ്യാറാക്കാനുള്ള മാർഗങ്ങളെക്കുറിച്ച് അന്നത്തെ വീഡിയോ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്ന തന്നെയാണ്. വളരെയധികം വിലകൊടുത്ത് നമ്മൾ കടയിൽ നിന്നും വാങ്ങിക്കുന്ന മോപ്പ പലപ്പോഴും കുറച്ചു സമയത്തിനു ശേഷം നമ്മുടെ വീടുകളിൽ ചീത്തയായി പോകാറുണ്ട്.
എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമ്മൾ സ്വീകരിക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള മൂപ്പ് വീടുകളിൽ തന്നെ തയ്യാറാക്കാൻ സാധിക്കുംഅതിനുവേണ്ടിയുള്ള എളുപ്പമാർഗമാണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. സമയത്തിനുള്ളിൽ തന്നെ നമ്മുടെ വീട്ടിൽ ഉള്ള പഴയ തുണികൾ മാത്രം ഉപയോഗിച്ചുകൊണ്ട് നമുക്ക് ഈ രീതിയിൽ ചെയ്തു നോക്കാം.
ഇതിനുവേണ്ടി പഴയൊരു നൈറ്റ് എടുത്തതിനുശേഷം അതിനെ 2 ലൈറ്റുകൾ ആക്കിയെടുക്കുക. ചെറിയ ചെറിയ പാളികൾ ആക്കി 2 ലൈറ്റുകളിൽ വെട്ടി എടുത്തതിനുശേഷം പഴയ മൂക്കിൻറെ വഴിയോ അല്ലെങ്കിൽ എന്തെങ്കിലും ഒരു പിവിസി പൈപ്പ് എടുക്കുക.ശേഷം ഇത് നല്ല രീതിയിൽ ചുറ്റികെട്ടിയ എടുക്കുക. ഇതിനു മുന്നേ ഒറ്റ ഭാഗത്ത് എന്തെങ്കിലും തുണികൾ വച്ചിട്ട് എടുക്കാവുന്നതാണ്.
തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതികൾ എല്ലാവർക്കും ചെയ്തു നോക്കാം. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് പൂർണമായി മൊബ് റെഡിയാക്കി എടുക്കാൻ സാധിക്കും. എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുമോ പിന്നെ കനം കുറവായതുകൊണ്ട് നല്ല രീതിയിൽ തറ തുടക്കാൻ ഇതുകൊണ്ട് സാധ്യമാകും. അതുകൊണ്ട് എല്ലാവർക്കും ഇത് വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ
ഒന്ന് കണ്ടു നോക്കുക.