മുട്ടയുടെ തോടുകൾ നമ്മൾ സാധാരണ പുറത്തിറഞ്ഞ കളയാറാണ് പതിവ്. എന്നാൽ ഇത് കളയുന്നതിനു മുൻപായി ഇതിന്റെ ഉപയോഗങ്ങൾ ഒന്ന് പരിചയപ്പെട്ടാലോ. മുട്ടയുടെ തോടുകൾ ഒരു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിക്കുക ഇങ്ങനെ ചെയ്യുന്നത് വഴി ബ്ലേഡിന്റെ മൂർച്ച കൂടുന്നതായ കാണാം. അതിനുശേഷം ഈ പൊടി മാറ്റുക . ബ്ലേഡിലും അതിന്റെ സ്ക്രൂവിലും എല്ലാം നിറയെ അഴുക്കുപുരട്ടിരിക്കുന്നത് വൃത്തിയാക്കാൻ വളരെ ബുദ്ധിമുട്ടാണ്.
മുട്ടത്തോടിട്ട് അടിച്ചശേഷം ഒരു ഇയർ ബെഡ് നനച്ച് സ്ക്രൂവിന് ഇടയിലൂടെയും ബേ ബ്ലേഡിന ന്റെ എല്ലാം തുടച്ച് വൃത്തിയാക്കുക എല്ലാ അഴുക്കും ഇപ്പോൾ പോരുന്നതായി കാണാം. പുതിയ പാത്രങ്ങൾ വാങ്ങുമ്പോൾ അതിന്റെ മുകളിൽ സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നത് കാണാം . എത്ര ശ്രമിച്ചാലും ഈ സ്റ്റിക്കർ പോരില്ല. സ്റ്റിക്കർ ചുരണ്ടി മാറ്റിയാലും അതിന്റെ പശ അവിടെത്തന്നെ അവശേഷിക്കാറുണ്ട്. എന്നാൽ മുട്ടത്തോട് ഉപയോഗിച്ച്.
വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ സ്റ്റിക്കർ നീക്കം ചെയ്യാൻ സാധിക്കും. മുട്ടയുടെ തേ തോട്ഒ രു മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക . ഈ പൊടിയിൽ നനഞ്ഞ വിരൽ മുക്കി ഈ സ്റ്റിക്കറിന് മുകളിലായി നന്നായി ഉരയ്ക്കുക . ഇങ്ങനെ അല്പനേരം ഉരച്ചു കഴിഞ്ഞാൽ ആ സ്റ്റിക്കർ പൂർണമായും പോരുന്നതായി കാണാം . സ്റ്റീൽ പാത്രങ്ങളും മറ്റും അടുപ്പിൽ വച്ച് ഉണ്ടാകുന്ന കരി മുട്ടത്തോട് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യാം.
പാത്രത്തിന്റെ മുകളിൽ മുട്ടത്തോട് പൊടിച്ചത് ഇട്ടുകൊടുക്കുക. അല്പം വെള്ളം ഒഴിച്ച് കൈകൊണ്ട് നന്നായി ഉരയ്ക്കുക. അല്പനേരം ഇങ്ങനെ കൈകൊണ്ട് ഉരച്ചതിനുശേഷം ഒരു സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് നന്നായി ഉരച്ചു വൃത്തിയാക്കുക. വളരെ എളുപ്പത്തിൽ തന്നെ ഈ കരിയും കറകളും പോയി കാണാം . കറകളുള്ള പച്ചക്കറികൾ അരിയുമ്പോൾ നഖത്തിൽ ഉണ്ടാകുന്ന കറുത്ത നിറം കളയാനായി മുട്ടത്തോട് വെച്ച പൊടിച്ചത്കൊണ്ട് തിരുമ്മിയാൽ മതി.