ഇനി ചായ വെക്കുമ്പോൾ വേസ്റ്റ് വെറുതെ കളയല്ലേ

സാധാരണയായി നമ്മുടെ വീടുകളിൽ ചായ വയ്ക്കുന്ന സമയത്ത് ചായക്ക് ശേഷം ബാക്കിയാകുന്ന വെറുതെ കളയുന്നത് തന്നെയാണ് പതിവ്. എന്നാൽ ഈ ഒരു വീഡിയോ കണ്ടാൽ ഇനി ഒരിക്കലും നിങ്ങൾ ഇത്തരത്തിൽ ചായയുടെ ബാക്കിയാകുന്ന ഭാഗം വെറുതെ കളയില്ല. കാരണം ഇങ്ങനെ ബാക്കിയാകുന്ന ചായയുടെ കൊത്തൻ ഉപയോഗിച്ച് മറ്റൊരു കാര്യം നിങ്ങൾക്ക് നിങ്ങളുടെ നിത്യജീവിതത്തിൽ ചെയ്യാനുണ്ട്.

   

ഈ ഒരു ചായക്കൊറ്റം ഉപയോഗിച്ച നിങ്ങളുടെ വീട്ടിൽ തന്നെ സ്കൂളിലേക്ക് ജോലിക്ക് പോകുന്ന ആളുകളുടെ ഷൂസ് കൂടുതൽ ഭംഗിയായി നിറം നിലനിർത്താൻ വേണ്ടി അല്ലെങ്കിൽ തിളക്കം നിലനിർത്താൻ വേണ്ടി ഉപയോഗിക്കാം.ഈ ഒരു ചായക്കടൽ ഒരു കോട്ടൺ തുണിയിലേക്ക് ഇട്ടശേഷം .

ഇത് പിന്നീട് നിങ്ങൾക്ക് നിങ്ങളുടെ ഷൂസും മറ്റും പോളിഷ് ചെയ്യാൻ വേണ്ടി ഉപയോഗിക്കാം. ഇങ്ങനെ നിങ്ങളും ഷൂസ് ഇനി ഈയൊരു രീതിയിൽ ഒന്ന് പോളിഷ് ചെയ്തു നോക്കൂ. ഉറപ്പായും ഇനി ഒരു പോളിഷ് പണം കൊടുത്ത് വാങ്ങാതെ നിങ്ങൾക്കും ഈ ഒരു രീതി ട്രൈ ചെയ്യാനാകും. ഒരിക്കലെങ്കിലും നിങ്ങൾ ഇത് ഒന്ന് ചെയ്തു നോക്കൂ.

ഇതേ രീതിയിൽ തന്നെ ചപ്പാത്തി പരത്താൻ ഒരുപാട് സമയമെടുക്കുകയും ഇത് പരത്തിയാൽ പോലും ശരിയായി ഉണ്ടാക്കാൻ സാധിക്കാതെ വിഷമിക്കുകയും ചെയ്യുന്ന അവസരങ്ങളിൽ ചപ്പാത്തി ഇനി കൂടുതൽ എളുപ്പത്തിൽ നിങ്ങൾക്ക് ഇങ്ങനെ ഉണ്ടാക്കി നോക്കാം. ഈ ഒരു രീതി ചെയ്യുന്നത് കൂടുതൽ മികവുറ്റ ചപ്പാത്തി ഉണ്ടാക്കിയെടുക്കാൻ നിങ്ങളെയും സഹായിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കണ്ടുനോക്കാം.