എത്ര വലിയ കറ ആണെങ്കിലും ഇനി ഇത് ഉപയോഗിച്ചാൽ മതി

സാധാരണയായി നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ ഏറ്റവും പ്രധാനപ്പെട്ട ഒന്നുതന്നെയാണ് ബാത്റൂം ക്ലോസറ്റ് വാഷ്ബേഴ്സിനുകൾ എന്നിവ വൃത്തികേടാകുന്ന ഒരു അവസ്ഥ. പലപ്പോഴും സ്ഥിരമായി ഇവ വൃത്തിയാക്കാൻ സാധിക്കാതെ വരുന്ന സാഹചര്യങ്ങളിൽ ഇങ്ങനെയുള്ള ഒരു അഴുക്കിന്റെ സാന്നിധ്യം വളരെ കൂടുതലായി തന്നെയാണ് കണ്ടുവരുന്നത്. നിങ്ങളും ഇതേ രീതിയിലുള്ള ഒരു ബുദ്ധിമുട്ടിലൂടെയാണ്.

   

കടന്നുപോകുന്നത് എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നിങ്ങളുടെ വീടുകളിൽ ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കാൻ ഇനി നിങ്ങൾക്കും ഈ ഒരു രീതി ഒന്ന് ചെയ്തു നോക്കാം. പ്രധാനമായും പരമാവധിയും ആഴ്ചയിൽ ഒരു ദിവസമെങ്കിലും നിങ്ങളുടെ വീട്ടിലെ ഇത്തരത്തിലുള്ള ഭാഗങ്ങളെല്ലാം തന്നെ കൂടുതൽ വൃത്തിയായി ക്ലീൻ ചെയ്യാൻ ശ്രദ്ധിക്കണം. ഇതിനോടൊപ്പം നിങ്ങൾക്ക് ഈ ഒരു കാര്യം ചെയ്യുന്ന സമയത്ത്.

കൂടുതൽ എളുപ്പത്തിന് വേണ്ടി ഇങ്ങനെയും ചില മാർഗങ്ങൾ പ്രയോഗിക്കാം. പ്രത്യേകിച്ച് അടുക്കളയിൽ പാത്രം കഴുകാൻ ഉപയോഗിക്കുന്ന സോപ്പ് ചെറിയ പീസുകളാക്കി മുറിച്ച് മാറ്റിയ ശേഷം ഇതിലേക്ക് അല്പം വിനാഗിരി കൂടി ചേർത്ത് യോജിപ്പിച്ച് ഈ ഒരു മിക്സ് ഒരു കുപ്പിയിലേക്ക് ആക്കി നിങ്ങൾക്ക് എവിടെ വേണമെങ്കിലും ചെയ്യാനായി ഉപയോഗിക്കാം. അടുക്കളയിലെ സിംഗ് ആണോ.

നിങ്ങൾ വൃത്തിയാക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഈ വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ ഒരു പ്ലാസ്റ്റിക് കുപ്പിയുടെ മുകളിൽ മൂടിയിൽ സ്ക്രബർ ഘടിപ്പിച്ച ശേഷം ചെയ്യുകയാണ് എങ്കിൽ ലിക്വിഡും ഒപ്പം തന്നെ സ്ക്രബ്ബറും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കും. തുടർന്ന് കൂടുതൽ വിശദമായി ഇതിനെക്കുറിച്ച് മനസ്സിലാക്കാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.