ബാത്റൂമിൽ സ്ഥിരമായി ഉപയോഗിക്കുന്ന ബക്കറ്റ് കപ്പ് എന്നിവയിലെല്ലാം തന്നെ ഒരുപാട് നാളുകൾ കഴിയുമ്പോൾ ചെറിയ രീതിയിൽ എങ്കിലും വഴുവഴുപ്പ് ഉണ്ടാകുന്നത് കാണാറുണ്ട്. ഇങ്ങനെ വഴുവഴുപ്പ് ഉണ്ടാകുന്ന സമയത്ത് ഇത് കളയുന്നതിന് വേണ്ടി സ്റ്റീലിന്റെ സ്ക്രബറുകൾ ഉപയോഗിക്കുന്ന ആളുകൾ ഉണ്ട്. എന്നാൽ ഇത്തരത്തിൽ സ്ക്രബ്ബറുകൾ ഉപയോഗിക്കുന്നത് ഗുണത്തേക്കാൾ ഉപരിയായി ദോഷത്തിന് ഇടയാക്കും.
കാരണം ഈ സ്റ്റീൽ സ്ക്രബ്ബറുകളുടെ ഉപയോഗത്തിന്റെ ഭാഗമായി ബക്കറ്റിലും കപ്പിലും കോറലുകൾ ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിൽ കപ്പുവും ബക്കറ്റും വൃത്തിയായി നിങ്ങൾക്ക് ക്ലബ്ബറകളുടെ സഹായമില്ലാതെ തന്നെ പൂർണമായും ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു രീതിയാണ് പരിചയപ്പെടുത്തുന്നത്. ഇതിനായി നിങ്ങളുടെ ബാത്റൂമിൽ ഉപയോഗിക്കുന്ന.
ബക്കറ്റും കപ്പും ഒരു പരിധിവരെ എപ്പോഴും ആവശ്യം കഴിഞ്ഞാൽ വെള്ളം സൂക്ഷിക്കാത്ത രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഏതെങ്കിലും കാരണവശാൽ വെള്ളം പിടിച്ചു വയ്ക്കേണ്ട ഒരു അവസ്ഥയിൽ നിങ്ങളുടെ ബക്കറ്റിൽ വഴിവരിപ്പ് ഉണ്ടാകുന്നു എങ്കിൽ ഇതിനായി അല്പം ഉപ്പാണ് ഉപയോഗിക്കേണ്ടത്. ഒരു പാത്രത്തിൽ അല്പം ഉപ്പ് എടുത്തു ഇക്കാര്യം ചെയ്യാം. പഴയത് ആയ ഉപ്പുകൾ ഉത്തരം ആവശ്യങ്ങൾക്ക് വേണ്ടി സൂക്ഷിച്ചുവയ്ക്കാം.
ഈ ഉപ്പിൽ നിന്നും അല്പം എടുത്ത് ബക്കറ്റിന്റെയും കപ്പിന്റെയും ഉൾവശങ്ങളും പുറം വശങ്ങളും കയ്യിൽ ഒരു ഗ്ലൗസ് ഇട്ടശേഷം നല്ലപോലെ ഉരച്ച് വൃത്തിയാക്കാം. സ്ക്ബ്ബർ ബ്രഷ് ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ എഫക്ട കൈ കൊണ്ട് ഉപയോഗിക്കുന്നത് തന്നെയാണ്. ഇങ്ങനെ കഴുകിയാൽ ഉറപ്പായും നിങ്ങളുടെ ബക്കറ്റും കപ്പ് മനോഹരമായി പുതുതായി കാണാം. തുടർന്ന് വീഡിയോ മുഴുവനായി കണ്ടു നോക്കാം.