എത്ര പഴക്കം ചെന്ന പാത്രവും പുതുപുത്തൻ ആക്കാം

നമ്മുടെ വീടുകളിലും ചിലപ്പോഴൊക്കെ ചില പാത്രങ്ങൾ പഴയത് പോലെ തോന്നുന്ന അവസ്ഥയിലേക്ക് മാറിയ ഒരു രീതി കാണാറുണ്ട്. പ്രത്യേകിച്ചും ചില്ലുകൾ മറ്റും അതിന്റെ താഴ്ഭാഗത്തേക്ക് കയ്യെത്തിച്ചു കഴുകാൻ സാധിക്കാതെ വരുന്നു എന്നതുകൊണ്ട് തന്നെ ഇവ കറപിടിച്ച് പിന്നീട് വിരുന്നുകാർ വരുന്ന സമയത്ത് ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ സാധിക്കാത്ത അവസ്ഥയിൽ ഉണ്ടാകാറുണ്ട്.

   

എങ്കിൽ ഉറപ്പായും നിങ്ങൾ കാത്തിരിക്കുന്ന ഒരു വീഡിയോ തന്നെ ആയിരിക്കും ഇത്. ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകുന്ന സമയത്ത് ഈ പാത്രങ്ങളെ കൂടുതൽ ഭംഗിയായി സൂക്ഷിക്കാൻ വേണ്ടി നിങ്ങൾക്കും ഈ ഒരു രീതി ചെയ്തു നോക്കുന്നത് ഏറെ ഫലപ്രദം ആയിരിക്കും. പ്രധാനമായും ഈ പാത്രങ്ങളെ ഇങ്ങനെ ഭംഗിയായി സൂക്ഷിക്കാൻ വേണ്ടി ഒരു വലിയ പാത്രത്തിലേക്ക് കുറച്ച് ക്ലോറിൻ ഒഴിച്ചു കൊടുക്കാം.

കുറഞ്ഞത് നാല് മൂടി അളവിൽ എങ്കിലും ക്ലോറിങ് ഒഴിച്ചുകൊടുത്ത ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക. ഇനി നിങ്ങളുടെ അഴുക്കുപിടിച്ച പാത്രങ്ങൾ സ്റ്റീല് ചില്ല് എന്നിങ്ങനെയുള്ളവ എല്ലാം തന്നെ ഇതിനകത്തേക്ക് വെച്ച് കൊടുക്കാം. ശേഷം ഈ പാത്രങ്ങൾ മുങ്ങിക്കിടക്കുന്ന പാകത്തിന് വെള്ളം ഒഴിച്ച് വയ്ക്കുക.

ഇങ്ങനെ ചെയ്യുന്നത് പിന്നീട് പാത്രങ്ങളിലെ അഴുക്ക് പൂർണമായും പോയി പാത്രം കൂടുതൽ ഭംഗിയായി സൂക്ഷിക്കാൻ നിങ്ങളെ സഹായിക്കും. ഇനി നിങ്ങൾക്കും ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകുന്ന സമയത്ത് ഈ ഒരു രീതി ട്രൈ ചെയ്തു നോക്കാം. തുടർന്നും ഇത്തരത്തിലുള്ള കൂടുതൽ ഐഡിയകൾ ലഭിക്കുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.