ഏത് വേനൽക്കാലത്തും ഇനി നിങ്ങളുടെ വീട്ടിൽ കറണ്ട് ബില്ല് കൂട്ടില്ല

സാധാരണയായി വീടുകളിൽ ചില ശ്രദ്ധക്കുറവ് കൊണ്ട് വലിയ കറണ്ട് ബില്ലുകൾ വരുന്നത് കാണാറുണ്ട്. എന്നാൽ ചെറിയ ഒരു ശ്രദ്ധ ഉണ്ട് എങ്കിൽ നിങ്ങളുടെ വീട്ടിൽ ഇനി വരുന്ന വലിയ കറണ്ട് ബില്ലുകളെ നിയന്ത്രിക്കാൻ സാധിക്കും. ഒന്ന് ശ്രദ്ധിച്ചാൽ മതി നിങ്ങൾ ചാർജർ ഓഫ് ചെയ്യാതെയാണോ മൊബൈൽ ഫോണും എടുത്ത് ഉപയോഗിക്കാറുള്ളത്.

   

മൊബൈൽ ഫോണുകൾ മാത്രമല്ല ടോർച്ച് എന്നിങ്ങനെ പല തരത്തിലുള്ള ഇലക്ട്രിക് ഉപകരണങ്ങളും ശേഷം എടുത്തു പോകുമ്പോൾ ചിലപ്പോൾ ചാർജർ ഓഫ് ചെയ്യാതെ പോകാറുണ്ട്. ഇങ്ങനെ പോകുമ്പോൾ യഥാർത്ഥത്തിൽ കറണ്ട് അവിടെ ചാർജ് നഷ്ടമായിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇനിമുതൽ ചാർജർ ഓഫ് ചെയ്തതിനുശേഷം മാത്രം ഈ ഉപകരണങ്ങൾ എടുത്ത് ഉപയോഗിക്കുക.

ഇടയ്ക്കിടെ മോട്ടോർ അടിച്ചു കൊണ്ട് വെള്ളം നിറയ്ക്കുന്ന ഒരു രീതി നിങ്ങൾ ചെയ്യാറുണ്ടോ എങ്കിൽ ഇങ്ങനെ ഇടയ്ക്കിടെ അടിക്കാതെ ടാങ്കിലെ വെള്ളം കഴിഞ്ഞതിനുശേഷം അടിച്ചു നിറച്ചതിനു ശേഷം ഓഫ് ചെയ്യുക. ഇത്തരത്തിൽ ഒറ്റതവണയായി അടിക്കുമ്പോൾ കറണ്ട് ബില്ല് കുറഞ്ഞു കിട്ടും. ഐഎസ്ഐ മുദ്രയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ മാത്രം വാങ്ങി ഉപയോഗിക്കുക.

ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഫൈസ്റ്റാർ വാലി ഉണ്ടോ എന്നതുകൂടി ടെസ്റ്റ് ചെയ്യണം. ഫ്രിഡ്ജ് ഇടയ്ക്കിടെ തുറന്നടയ്ക്കുന്നത് മൂലം കറണ്ട് ബില്ല് കൂടുതൽ ഉണ്ടാകാൻ കാരണമാകും. വാങ്ങി ഉപയോഗിക്കുന്ന ഇലക്ട്രിക് ഉപകരണങ്ങളെല്ലാം തന്നെ നല്ല ക്വാളിറ്റി ഉള്ളതുതന്നെയായിരിക്കാൻ ശ്രദ്ധിക്കണം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.