സാധാരണയായി നമ്മുടെ വീടുകളിലും ഉപയോഗിക്കുന്ന വാഷ്ബേഴ്സിനുകൾ ഒരുപാട് നാളുകൾ ഉപയോഗിച്ച് കഴിയുന്ന സമയത്ത് ഇത് കൂടുതൽ അഴുക്ക് പുരണ്ടതായി കാണപ്പെടാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. സ്ഥിരമായി ഉപയോഗിക്കുന്ന ഇത്തരം വാഷ്ബേഴ്സിനുകൾ ഇത്തരത്തിൽ അഴുക്ക് പുരളാതെ വളരെ വൃത്തിയായി തന്നെ സൂക്ഷിക്കാൻ വേണ്ടി നിങ്ങൾക്കും ഈ ഒരു രീതി ഒന്ന് ചെയ്തു നോക്കാവുന്നതാണ്.
പ്രത്യേകിച്ചും ഈ ഒരു രീതിയിലൂടെ നിങ്ങളുടെ വീട്ടിലെ വാഷ്ബേസനകളും വൃത്തിയായി സൂക്ഷിക്കാൻ നിങ്ങൾ ശ്രമിക്കുകയാണ് എങ്കിൽ ഒട്ടും കഷ്ടപ്പെടാതെ വളരെ എളുപ്പത്തിൽ ഭംഗിയായി സംരക്ഷിക്കാൻ നിങ്ങൾക്കും സാധിക്കും. വളരെ ചുരുക്കം ചില ആളുകൾ എങ്കിലും ഇത്തരത്തിലുള്ള വാഷ്ബേഴ്സിനുകൾ ദിവസവും വൃത്തിയാക്കാൻ ഉണ്ടായിരിക്കും.
എന്നാൽ ഇങ്ങനെ ദിവസവും വൃത്തിയാക്കാൻ സാധിക്കാത്ത ആളുകളാണ് എങ്കിൽ നിങ്ങൾക്ക് ഈ ഒരു രീതി ഏറ്റവും ഗുണകരം. ഇങ്ങനെ ബോയ്സിനുകൾ വൃത്തിയായി സൂക്ഷിക്കാൻ വേണ്ടി ഒരുപാട് സമയമോ ജോലി വനമോ ഒന്നും നിങ്ങൾ ചെലവാക്കേണ്ടതും ഇല്ല. ഇവയൊന്നും ഇല്ലാതെ വളരെ എളുപ്പത്തിൽ നിസ്സാരമായി ഇനി നിങ്ങൾക്കും ഇക്കാര്യങ്ങൾ ചെയ്യാനാകും. ഇതിനായി ആദ്യമേ അല്പം ക്ലോറിൻ ഒരു പാത്രത്തിലേക്ക് എടുക്കുക.
ഈ പാത്രത്തിലേക്ക് ക്ലോറിനോടൊപ്പം തന്നെ അല്പം വെള്ളം കൂടി യോജിപ്പിക്കേണ്ടത് ആവശ്യമാണ്. ഇങ്ങനെ യോജിപ്പിച്ച ശേഷം ഈ ഒരു മിക്സ് നിങ്ങളുടെ വാഷ്ബേ അഴുക്ക് ധാരാളമായി കാണുന്ന ഭാഗങ്ങളിലും എല്ലാ ഭാഗത്തേക്കും എത്തുന്ന രീതിയിലും നന്നായി ഒഴിച്ചു കൊടുക്കുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഒന്ന് ഉരച്ചു കൊടുത്താൽ മതി. തുടർന്ന് അറിയാൻ വീഡിയോ മുഴുവൻ കാണാം.