ഇനി അലക്കുന്ന തുണികളോടൊപ്പം ഒരു അരിപ്പ കൂടി ഇടു

തുണികൾ വാഷിംഗ് മെഷീൻ അകത്ത് അലക്കുന്ന ആളുകളാണ് എങ്കിൽ ചിലപ്പോഴൊക്കെ മനസ്സിലാക്കാതെ പോകുന്ന ഒരു യാഥാർത്ഥ്യമാണ് ഈ വാഷിംഗ് മെഷീൻ അകത്ത് ധാരാളമായി അഴുക്ക് കെട്ടിക്കിടക്കുന്നുണ്ട് എന്നത്. നിങ്ങളുടെ വീട്ടിലും വാഷിംഗ് മെഷീൻ അകത്ത് ഇങ്ങനെ അഴുക്കുകൾ ഉണ്ട് എന്ന് യാഥാർത്ഥ്യവും തുണികൾ നടക്കുന്ന സമയത്ത് വരുന്ന ഇത്തരം അഴുക്കുകൾ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ എന്തു ചെയ്യണം എന്നതും പലർക്കും അറിവില്ലാത്ത ഒരു കാര്യം തന്നെയാണ്.

   

പ്രത്യേകിച്ച് നിങ്ങളും അലക്കുന്ന സമയത്ത് നിങ്ങളുടെ വസ്ത്രങ്ങളിൽ നിന്നും വരുന്ന അഴുക്കുകളെ പെട്ടെന്ന് എടുത്തു മാറ്റാനും ഒരിക്കലും ഇത് ഒരു ബുദ്ധിമുട്ടായി മാറാതിരിക്കാനും വേണ്ടി ഈയൊരു രീതി നിങ്ങൾക്കും ചെയ്തു നോക്കാം. പ്രധാനമായും വാഷിംഗ് മെഷീനിൽ അലക്കുന്ന സമയത്ത് അഴുക്കുകളെ ഇല്ലാതാക്കാൻ വേണ്ടി വാഷിംഗ് മെഷീനിൽ തുണികളോടൊപ്പം തന്നെ ഒരു അരിപ്പ കൂടിയാണ് ഇട്ടുകൊടുക്കേണ്ടത്.

എന്നാൽ ഇത് ഇട്ടുകൊടുക്കുന്നതിനു മുൻപായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതും ആവശ്യമാണ്. അരിപ്പയിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിലുള്ള പ്ലാസ്റ്റിക് ഭാഗങ്ങൾ എല്ലാം തന്നെ മുറിച്ചു കളഞ്ഞതിനുശേഷം വേണം അരിപ്പ ഇതിനകത്തേക്ക് ഇട്ടുകൊടുക്കാൻ. ഇതേസമയം തന്നെ വീഡിയോയിൽ കാണുന്ന രീതിയിൽ അനിയപ്പയും ഇത്തരത്തിലുള്ള ടൈ കെട്ടിക്കൊടുത്ത ശേഷം ഇട്ടുകൊടുക്കുകയാണ്.

എങ്കിൽ അരിപ്പയ്ക്ക് അകത്തേക്ക് വരുന്ന അഴുക്ക് പിന്നീട് പുറത്തേക്ക് പോകാതിരിക്കാൻ സഹായിക്കും. നിങ്ങളും ഇനി അലക്കുന്ന സമയത്ത് വാഷിങ്മെഷീൻ അകത്തേക്ക് തുണികളോടൊപ്പം തന്നെ ഈ അരിപ്പ ഒന്ന് ഇട്ടു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.