ഇത് കൊടുത്താൽ ചെടികൾക്ക് പിന്നെ പൂക്കാതിരിക്കാൻ കഴിയില്ല

നമ്മുടെ വീടുകളിൽ ധാരാളമായി ചെടികളുണ്ട് എങ്കിലും പലപ്പോഴും ഈ ചെടികൾ കൂടുതൽ വൃത്തിയായി പൂക്കാതെയും കായ്ക്കാതെ നിൽക്കുന്ന അവസ്ഥകൾ കാണാറുണ്ട്. പ്രത്യേകിച്ചും പനിനീർ പുഷ്പങ്ങൾ പോലുള്ളവ ചിലപ്പോഴൊക്കെ എത്രതന്നെ തഴച്ചു വളർന്നാൽ പോലും ഇവയിൽ ചെറിയ പൂക്കൾ പോലും ഉണ്ടാകാതെ നിൽക്കുന്ന അവസ്ഥ നിങ്ങളും കണ്ടിട്ടുണ്ടോ.

   

നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ നന്നായി പൂക്കാതെ നിൽക്കുന്ന ചെടികൾ ഉണ്ടെങ്കിൽ ഉറപ്പായും ഈ കാര്യം നിങ്ങളും ചെയ്തു നോക്കൂ. പ്രത്യേകിച്ചും പൂക്കൾ കൂടുതൽ ഉണ്ടാകാനും ശരിക്ക് കൂടുതൽ ഉഷാർ ഉണ്ടാകാൻ വേണ്ടി ഇനി നിങ്ങൾക്കും ഈ ഒരു കാര്യം ചെയ്തു നോക്കാം. പ്രധാനമായും ചെടിയുടെ ആരോഗ്യത്തിനും ചെടിയിലെ വളർച്ചയ്ക്കും കൂടുതൽ പൂക്കൾ ഉണ്ടാകുന്നതിനും .

ഇക്കാര്യം നിങ്ങളെ സഹായിക്കും. നിങ്ങളുടെ വീട്ടിലും ഇനി ഇങ്ങനെ നിൽക്കുന്ന ചെടികൾക്ക് വേണ്ടി ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇക്കാര്യം ഒന്ന് ട്രൈ ചെയ്തു നോക്കാം. പ്രധാനമായും നിങ്ങളുടെ അടുക്കൽ നിന്നും വേസ്റ്റ് ആയി കളയണം ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇതിനുവേണ്ടി പ്രയോഗിക്കേണ്ടത്.

ആദ്യമേ ഇതിനുവേണ്ടി ഒരു പാത്രത്തിൽ കുറച്ച് വെള്ളം തിളപ്പിക്കാൻ വെച്ച ഇതിലേക്ക് ആവശ്യത്തിന് നീലപ്പൊടിയും ഒപ്പം പഴ തുണി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്തതും ചേർത്തു കൊടുക്കാം. ഇതിനോടൊപ്പം തന്നെ ആവശ്യത്തിനു തൈര് പാല് ഒപ്പം ഏതെങ്കിലും കുറച്ച് മുട്ടയുടെ തുണ്ട് പൊടിച്ചതും ഇതിൽ ചേർത്തു കൊടുക്കുക. ഇവയെല്ലാം ചേർത്ത് നല്ലപോലെ തിളപ്പിച്ച ശേഷം നിങ്ങൾക്ക് ഈ ഒരു മിക്സ് ആഴ്ചയിൽ ഒരു ദിവസം ചെടികൾക്ക് ഒഴിച്ച് കൊടുക്കാം.