നിങ്ങളുടെ അടുക്കള ഉപകരണങ്ങൾ ഇനി വൃത്തിയായിരിക്കാൻ പഴയ ലഗ്ഗിനും ഷർട്ടും

ഒരുപാട് അടുക്കള ഇലക്ട്രിക്കൽ ഉപകരണങ്ങൾ വാങ്ങി വർഷങ്ങൾക്കപ്പുറം അത് പഴയതാകാൻ പോകുന്തോറും അതിൽ അഴുക്ക് പിടിച്ച് പല ഭാഗങ്ങളും ഇരുണ്ട നിറത്തിലേക്ക് മാറാറുണ്ട്. ഇത്തരത്തിൽ നിങ്ങളുടെ അടുക്കളയിൽ ഉപയോഗിക്കുന്ന അഴുക്കും ചളിയും പിടിച്ച ഇലക്ട്രിക് ഉപകരണങ്ങളിൽ വളരെ വൃത്തിയായി സൂക്ഷിക്കാൻ ഇന്ന് നല്ല ഒരു മാർഗ്ഗം പരിചയപ്പെടാം.

   

വീട്ടിൽ കുട്ടികളുടെയോ മുതിർന്നവരുടെയോ പഴയ ഷർട്ട് എന്നിവയെല്ലാം ഉണ്ട് എങ്കിൽ അടുക്കളയിൽ ഇതുകൊണ്ട് വളരെ വലിയ പ്രയോജനങ്ങൾ ഉണ്ട്. ഇനി ഇങ്ങനെ കേടുവന്ന അല്ലെങ്കിൽ ഷർട്ടും ഒന്നും വെറുതെ നശിപ്പിച്ച് കളയണ്ട. നിങ്ങളുടെ മിക്സി ഉപയോഗിക്കുന്ന സമയത്ത് ചിലപ്പോഴൊക്കെ ജാറിനകത്ത് വെള്ളം കൂടുതലാണ് എങ്കിൽ ഇത് ഒലിച്ചു താഴേക്ക് ഇറങ്ങാറുണ്ട്.

എന്നാൽ ഇത് മിക്സിയിൽ പറ്റിപ്പിടിക്കാതിരിക്കാൻ മെക്സിക്കകത്തു പോയി മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകാതിരിക്കാനും ഈ മിക്സിയുടെ പുറത്ത് കൂടി ലെഗ്ഗിങ്സിന്റെ കാലുഭാഗം വെട്ടിയെടുത്ത് ഒരു കവർ പോലെ ഇട്ടു കൊടുക്കാം. സ്ഥിരമായി ഉപയോഗിക്കുന്ന വെളിച്ചെണ്ണ കുപ്പികളും ചിലപ്പോഴൊക്കെ എടുക്കുന്ന സമയത്ത് വെളിച്ചെണ്ണയുടെ വഴിവെഴുപ്പ് മൂലം തന്നെ കയ്യിൽ നിന്നും തെന്നി പോകാറുണ്ട്.

ഈ അവസ്ഥയെ മറികടക്കാരും എന്റെ കാലിന്റെ ഏറ്റവും താഴ്ഭാഗം വെളിച്ചെണ്ണ കുപ്പിക്ക് ഒരു ഉടുപ്പായി ഇട്ടു കൊടുക്കാം. ഫ്രിഡ്ജിലും മിക്സി ജാറിന്റെയും മിക്സിയുടെയും മുകളിലായി കാണുന്ന ഇരുണ്ട ച്ളി പിടിച്ച അവസ്ഥകൾ മാറ്റിയെടുക്കാൻ ഒരു പഴയ ബ്രഷ് പുറകിലേക്ക് വളച്ചെടുത്ത ശേഷം ഡിഷ് വാഷ് ലിക്വിടും ബേക്കിംഗ് സോഡയും വിനാഗിരിയും ചേർത്ത് മിക്സ് കൊണ്ട് നല്ലപോലെ ഉരച്ചു കഴുകാം. തുടർന്ന് വീഡിയോ കാണാം.