നാടും വീടും വിട്ടു ഓടുന്ന എലിയെ കാണണോ

മിക്കവാറും വീടുകളിലും ഇന്ന് വളരെ പൊതുവായി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് വീടിനകത്തും പുറത്തുമായി കാണപ്പെടുന്ന എലി പോലുള്ള ജീവികളുടെ സാന്നിധ്യം.നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ പെരുച്ചാഴിയും പോലുള്ള ജീവികളുടെ സാന്നിധ്യം ഉണ്ടാകുന്ന സമയത്ത് ഉറപ്പായും നിങ്ങൾ ചെയ്തിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും അയ ഒരു കാര്യം തന്നെയാണ് ഇവിടെ പറയുന്നത്.

   

പ്രത്യേകിച്ച് ഇത്തരത്തിലുള്ള ജീവികളിലെ സാന്നിധ്യം ഉണ്ടാകുമ്പോൾ ഇത് നിങ്ങൾക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു എന്നതിനോടൊപ്പം തന്നെ നിങ്ങളുടെ കുടുംബത്തിലെ നിങ്ങൾക്ക് ആഗ്രഹത്തോടെ കൂടി നട്ടുവളർത്തിയതും സൂക്ഷിച്ചു വെച്ചതുമായ കാര്യങ്ങൾ പലതും നശിപ്പിക്കാനും ഇവയുടെ സാന്നിധ്യം കാരണമാകുന്നു.

അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ ഇവയെ ഒഴിവാക്കാനും നിങ്ങളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും നിങ്ങൾക്ക് ഏറ്റവും നിസ്സാരമായി ചെയ്യാവുന്ന ഈ ഒരു രീതി നിങ്ങളും ഒന്ന് ചെയ്തു നോക്കൂ. ഇനി നിസ്സാരമായ ഈ ഒരു പ്രവർത്തി പ്രത്യേകിച്ച് ആകർഷിക്കുന്ന രീതിയിൽ തന്നെ നമുക്ക് ചെയ്യാവുന്നതാണ്. ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് അരിപ്പൊടി ഗോതമ്പുപൊടി ഇവയിൽ ഏതെങ്കിലും ഒന്ന് ചേർത്ത് കൊടുക്കുക.

ഇതിനോടൊപ്പം തന്നെ ആവശ്യം കഴിഞ്ഞു ഡേറ്റ് കഴിഞ്ഞതോ ആയ പാരസെറ്റമോൾ ഗുളിക മൂന്നോ നാലോ എടുത്തു പൊടിച്ചു ചേർത്ത് നല്ലപോലെ കുഴക്കാം. പിന്നീട് ഈ ഉരുളകൾ എലി വരാൻ സാധ്യതയുള്ളതും സാന്നിധ്യം ഉണ്ടാകാറുള്ളതുമായ പതിവുള്ള സ്ഥലങ്ങളിൽ വച്ചു കൊടുക്കാം. ഇത് എലിയെ പൂർണമായി നശിപ്പിക്കാനും പിന്നീട് ആ ഭാഗത്തേക്ക് വരാതെ തുരത്താനും സഹായിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.