ഇതിനെ വെളുപ്പ് എന്നു പറഞ്ഞാൽ കുറഞ്ഞുപോകും അത്രയേറെ വൃത്തി

ഇന്ന് ആളുകൾ വീടിന് അകത്തു മാത്രമല്ല വീട്ടുമുറ്റത്തും കൂടുതൽ ഭംഗിയായി സൂക്ഷിക്കാനും ഒപ്പം ചളി ചവിട്ടി അകത്തേക്ക് കയറുന്ന ഒരു അവസ്ഥ ഒഴിവാക്കാനും വേണ്ടി തന്നെ വീടിനകത്ത് എന്നപോലെ മുറ്റത്തും ഇഷ്ടിക കടകൾ മറ്റു വിരിക്കുന്ന ഒരു രീതി കാണാറുണ്ട്. നിങ്ങളുടെ വീട്ടുമുറ്റവും ഈ രീതിയിൽ കട്ട വിരിച്ച് ഭംഗിയാക്കിയ മുറ്റമാണ് എങ്കിൽ പോലും ഈ ഒരു പ്രശ്നം ഉണ്ടാകാനുള്ള സാധ്യത ഏറെ കൂടുതലാണ്.

   

ചളി ചവിട്ടി അകത്തേക്ക് കയറാതിരിക്കാൻ വേണ്ടി ചെയ്ത ഒരു എളുപ്പമാർഗമാണ് എങ്കിലും ഇത് വളരെ വൃത്തിയായി തന്നെ സൂക്ഷിച്ചില്ലെങ്കിൽ പലപ്പോഴും ഇതിനകത്ത് വഴിവഴുപ്പ് ഉണ്ടാകാനും ചളി പിടിച്ച് കറുത്ത കരിമ്പനടിച്ച വൃത്തികേട് അകാലമുള്ള സാധ്യതകൾ വളരെ കൂടുതലാണ്. നിങ്ങളുടെ വീട്ടുമുറ്റത്തും ഇങ്ങനെ കട്ടപിടിച്ചിട്ടുണ്ട് എങ്കിലും ഈ ഒരു പ്രശ്നം അനുഭവിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ .

ഉറപ്പായും ഈ കാര്യം നിങ്ങൾക്ക് ഏറെ ഉപകാരപ്രദമായ ഒന്ന് തന്നെ ആയിരിക്കും. പ്രധാനമായും ഈയൊരു രീതിയിലൂടെ നിങ്ങളുടെ വീട്ടുമുറ്റത്തും വിരിച്ച കട്ടയിലുള്ള എല്ലാ തരത്തിലുള്ള കറയും അഴുക്കും ഇല്ലാതാക്കാനും കട്ട കൂടുതൽ ഭംഗിയായി പുതുമയുള്ളതായി സൂക്ഷിക്കാനും ഈ ഒരു രീതി ഏറെ ഉപകാരപ്രദമാണ്. വളരെ ചിലവേറിയതും പലരീതിയിലുള്ള മാർഗങ്ങൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.

എങ്കിലും വളരെ എളുപ്പത്തിൽ നിസ്സാരമായി നിങ്ങളുടെ വീട്ടിലുള്ള ചില കാര്യങ്ങൾ പ്രയോഗിച്ചും ഇക്കാര്യം ചെയ്യാനാകും. ഇതിനായി ഏതെങ്കിലും ഒരു സോപ്പുപൊടിയും അതിനോടൊപ്പം തന്നെ ബേക്കിംഗ് സോഡാ ഹാർപിക് എന്നിവയുമാണ് ആവശ്യം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.