ഈ വാവ് ദിനങ്ങളിൽ ഇത്രയെങ്കിലും ശ്രദ്ധിച്ചു കൂടെ

കർക്കിടകം മാസത്തിലെ വാവ് ദിവസങ്ങളാണ് രണ്ട് മൂന്ന് തീയതികളിൽ എന്നതുകൊണ്ട് തന്നെ ഉറപ്പായും ഏതു ദിവസങ്ങളിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതും ചെയ്തിരിക്കേണ്ടതും ശ്രദ്ധിച്ചിരിക്കേണ്ടതുമായ ചില കാര്യങ്ങൾ ഉണ്ട്. പ്രത്യേകിച്ച് രണ്ടു ദിവസങ്ങളിലും ഉറപ്പായും നിങ്ങളുടെ വീടുകളിൽ ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ചാണ് മനസ്സിലാക്കേണ്ടത്. അറിവില്ലായ്മ കൊണ്ട് പോലും ഈ ചില കാര്യങ്ങൾ ചെയ്യുന്നത് നിങ്ങൾക്ക് വലിയ രീതിയിലുള്ള ദോഷങ്ങൾ ഉണ്ടാകാനുള്ള സാധ്യതയാണ് വർദ്ധിപ്പിക്കുന്നത്.

   

കുടുംബത്തിനും കുടുംബത്തിലുള്ള ആളുകൾക്കും വലിയ ദോഷങ്ങൾ ഉണ്ടാകാൻ ഈ ഒരു ദിവസങ്ങൾ ഒരു കാരണമാകുന്നു എന്നതുകൊണ്ട് തന്നെ ശ്രദ്ധയില്ലാതെ ഒരു കാര്യവും ഇന്നേദിവസം ചെയ്യാൻ പാടുള്ളതല്ല. വളരെ ശ്രദ്ധയോടെ എല്ലാ കാര്യവും മുൻകൂട്ടി മനസ്സിലാക്കി പ്രവർത്തിക്കുക എന്നത് ഏത് ദിവസങ്ങളിൽ നിങ്ങൾ ചെയ്തിരിക്കേണ്ട കാര്യമാണ്.

ഉറപ്പായും ഈ ദിവസങ്ങളിൽ ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ഏറ്റവും പ്രധാനപ്പെട്ടത് നിങ്ങളുടെ വീട്ടിലുള്ള പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പൂർണമായും ഒഴിവാക്കുക. മാത്രമല്ല ഇത്തരം ഭക്ഷണങ്ങൾ ചൂടാക്കി പോലും കഴിക്കുന്നത് വലിയ ദോഷങ്ങൾക്ക് ഇടയാക്കും. ഇതേ രീതിയിൽ തന്നെ പുതിയ വസ്ത്രങ്ങൾ ധരിച്ച് ഇന്നത്തെ ദിവസം ക്ഷേത്രത്തിൽ പോകുന്നതും ഒഴിവാക്കുന്നതാണ് ഉത്തമം.

മാത്രമല്ല ഇന്നേദിവസം ക്ഷേത്രത്തിൽ രണ്ടു നേരവും സാധ്യമെങ്കിൽ പോവുകയും വീടുകളിൽ രണ്ടുനേരം നിലവിളക്ക് കൊടുത്തു എന്ന കാര്യത്തിലും ശ്രദ്ധിക്കുക. പിതൃ ഒരുപാട് ഉള്ള ദിവസമാണ് എന്നതുകൊണ്ട് തന്നെ പിതൃക്കന്മാരുടെ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.