മൂന്നിലൊന്ന് തിരഞ്ഞെടുക്കു നിങ്ങളെ കുറിച്ചുള്ള രഹസ്യങ്ങൾ അറിയാം.

മൂന്ന് വ്യത്യസ്ത നിറങ്ങളുടെ ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. മഞ്ഞ, ഇളം നീല, കടും നീല എന്നിങ്ങനെ മൂന്ന് വ്യത്യസ്തങ്ങളായ നിറങ്ങളാണ് നൽകിയിരിക്കുന്നത്. ഈ മൂന്ന് നിറങ്ങളിൽ നിന്നും നിങ്ങളുടെ മനസ്സിനെ ഒരുപാട് ആകർഷിച്ച നിങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു ചിത്രം തിരഞ്ഞെടുക്കാം. നിങ്ങൾ ഇവയിൽ നിന്നും തിരഞ്ഞെടുക്കുമ്പോൾ ഈ ചിത്രങ്ങൾ നിങ്ങളെ കുറിച്ചുള്ള ചില കാര്യങ്ങളാണ് പറയുന്നത്.

   

പ്രധാനമായും തൊടു കുറി ശാസ്ത്രപ്രകാരമാണ് ഈ കാര്യങ്ങൾ പ്രവചിക്കപ്പെടുന്നത്. നിങ്ങൾ ഇതിൽ നിന്നും ഒന്ന് തിരഞ്ഞെടുക്കുമ്പോൾ നിങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ ആയിരിക്കാം ഇതിൽ നിന്നും മനസ്സിലാക്കാൻ പോകുന്നത്. ഏറ്റവും ആദ്യം നൽകിയിരിക്കുന്നത് മഞ്ഞ നിറത്തിലുള്ള ഒരു വൃത്താകൃതിയാണ്. രണ്ടാമത് നൽകിയിരിക്കുന്നത് ഇളം നീല നിറത്തിലുള്ള വൃത്തവും.

മൂന്നാമത് നൽകിയിരിക്കുന്നത് കടും നീല നിറത്തിലുള്ള വൃത്തത്തിന്റെതാണ്. ഈ മൂന്ന് ചിത്രങ്ങളിൽ നിന്നും നിങ്ങൾ തിരഞ്ഞെടുത്തത് ആദ്യത്തെ മഞ്ഞ നിറമാണ് എങ്കിൽ, നിങ്ങൾ ഒരുപാട് ജീവിതത്തിൽ കഷ്ടപ്പെടുന്ന ആളുകൾ ആയിരിക്കും. ജീവിതത്തിൽ വിജയിക്കുന്നതിന് വേണ്ടി തന്നെ എന്ത് പ്രവർത്തിക്കും ചെയ്യാൻ തയ്യാറുള്ളവർ ആയിരിക്കും. രണ്ടാമതായി നൽകിയിരിക്കുന്ന ഇളം നീലനിറത്തിലുള്ള.

വൃത്താകൃതിയാണ് എങ്കിൽ, ഇവരുടെ ജീവിതത്തിൽ വലിയ തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യത്തിൽ ഒരുപാട് ആലോചിച്ച് മാത്രം തീരുമാനിക്കുന്നവരായിരിക്കും. മൂന്നാമത് നൽകിയിരിക്കുന്ന കടും നീല നിറമുള്ള ചിത്രമാണ് തിരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ എത്ര പ്രയാസകരമായ ഘട്ടത്തിലൂടെ പോയം സ്വന്തം ആഗ്രഹങ്ങൾ സാധിച്ചിരിക്കണം എന്ന് ആഗ്രഹിക്കുന്നവരും അതിനുവേണ്ടി പ്രവർത്തിക്കുന്നവരും ആയിരിക്കും. കുടുംബത്തിന് ഒരുപാട് പ്രാധാന്യം കൊടുക്കുന്ന ആളുകളായിരിക്കും ഇവർ.

Leave a Reply

Your email address will not be published. Required fields are marked *